"കോട്ടക്കൽ ആര്യവൈദ്യശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: en:Arya Vaidya Sala
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|Arya Vaidya Sala}}
ഭാരതീയ ആരോഗ്യ പരിപാലന രീതിയായ [[ആയുർവേദം|ആയുർവേദത്തിന്റെ]] ഉപയോഗത്തിനും പരിപോഷണത്തിന്നും വേണ്ടി സ്ഥാപിച്ച ഒരു സ്ഥാപനമാണ്‌ [[മലപ്പുറം (ജില്ല)|മലപ്പുറം ജില്ലയിൽ]] സ്ഥിതിചെയ്യുന്ന '''കോട്ടക്കൽ ആര്യവൈദ്യ ശാല'''. 1902-ൽ വൈദ്യരത്നം പി.എസ്.വാരിയരാണ്‌ ഇത് സ്ഥാപിച്ചത്<ref>http://www.india9.com/i9show/Kottakkal-Arya-Vaidya-Sala-27143.htm</ref><ref>http://www.financialexpress.com/news/kottakkal-arya-vaidya-sala-spreading-the-healing-touch/44562/</ref>. ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഈ സ്ഥാപനത്തിൽ ലോകത്തിലെ എല്ലാ ഭാഗങ്ങളിൽ നിന്നും ആളുകൾ ചികിൽസയ്ക്കായി എത്തുന്നു. ആയുർവേദ മരുന്നു നിർമ്മാണം, ആയുർവേദ മരുന്നുകളൂടെ ഗവേഷണം, ആയുർവേദ ഗ്രന്ഥങ്ങളുടെ പ്രസിദ്ധീകരണം, ആയുർവേദ കലാലയത്തിന്റെ നടത്തിപ്പ് തുടങ്ങിയ പ്രവൃത്തികളും ഈ സ്ഥാപനം നടത്തുന്നു.
 
"https://ml.wikipedia.org/wiki/കോട്ടക്കൽ_ആര്യവൈദ്യശാല" എന്ന താളിൽനിന്ന് ശേഖരിച്ചത്