"കത്തിയവാഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: es:Península de Kathiawar; cosmetic changes
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|Kathiawar}}
[[പ്രമാണം:Gujarat Gulfs.jpg|right|thumb|300px|ഗുജറാത്തിലെ ഉൾക്കടലുകളും കച്ചും കത്തിയവാറും കാണിക്കുന്ന ഉപഗ്രഹ ചിത്രം]]
[[ഗുജറാത്ത്]] സംസ്ഥാനത്തിൽ [[കച്ച് ഉൾക്കടൽ|കച്ച് ഉൾക്കടലിനും]], [[കാംബേ ഉൾക്കടൽ|കാംബേ ഉൾക്കടലിനും]] ഇടയിലായുള്ള ഏതാണ്ട് ചതുരാകൃതിയിലുള്ള ഒരു ഉപദ്വീപീയപ്രദേശമാണ്‌ '''കത്തിയവാർ'''<ref name=rockliff>{{cite book |last=HILL |first= JOHN|authorlink= |coauthors= |title=THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT|year=1963 |publisher=BARRIE & ROCKLIFF |location=LONDON|isbn=|chapter=3-WESTERN INDIA|pages=109|url=}}</ref>‌ അഥവാ '''കത്തിയവാഡ്''' (ഗുജറാത്തി: કાઠીયાવાડ; IPA: [kaʈʰijaʋaɽ]). വടക്ക് [[റാൻ ഓഫ് കച്ച്]], വടക്കുപടിഞ്ഞാറായി കച്ച് ഉൾക്കടൽ, പടിഞ്ഞാറും തെക്കും ഭാഗത്ത് [[അറബിക്കടൽ]], കിഴക്കും തെക്കുകിഴക്കും കാംബേ ഉൾക്കടൽ എന്നിവയാണ്‌ കത്തിയവാർ പ്രദേശത്തിന്റെ അതിർത്തികൾ.
"https://ml.wikipedia.org/wiki/കത്തിയവാഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്