"ഒരിജൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|Origen}}
[[ചിത്രം:Origen3.jpg|thumb|ഒരിജൻ, ക്രിസ്ത്യൻ സഭാപിതാവും തത്ത്വചിന്തകനും]]
ക്രി.പി. 185 മുതൽ 254 വരെ ജീവിച്ചിരുന്ന പ്രഖ്യാത ക്രൈസ്തവ ചിന്തകനും ദൈവശാസ്ത്രജ്ഞനുമായിരുന്നു '''ഒരിജൻ'''. [[ആദ്യകാല സഭാപിതാക്കന്മാർ|സഭാപിതാക്കന്മാർക്കിടയിൽ]] ക്രിസ്തുമതത്തെ ധൈഷണികമായി കാണാനും വിശദീകരിക്കാനും ആദ്യമായി ശ്രമിച്ചത് ഒരിജനാണ്. ക്രൈസ്തവ സഭകൾ ഇന്ന് അംഗീകരിക്കുന്ന വിശ്വാസത്തിന്റെ മൗലിക പ്രമാണങ്ങൾക്ക് അന്തിമ രൂപം കിട്ടുന്നതിന് ഏറെ മുൻപ് രചിക്കപ്പെട്ട അദ്ദേഹത്തിന്റെ രചനകളിലെ പല നിലപാടുകളും വ്യവസ്ഥാപിത സഭകൾക്ക് പിന്നീട് സ്വീകാര്യമല്ലാതായി.
"https://ml.wikipedia.org/wiki/ഒരിജൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്