"ഐ.പി. വിലാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|IP address}}
ഐ.പി വിലാസം (IP address) അഥവാ ഇന്റർനെറ്റ് പ്രോട്ടോക്കോൾ വിലാസം ഒരു [[കമ്പ്യൂട്ടർ ശൃംഖല]]യിൽ ഉൾപ്പെട്ടിട്ടുള്ള ഓരോ ഉപകരണത്തേയും (അത് [[കമ്പ്യൂട്ടർ|കമ്പ്യൂട്ടറാവാം]], [[റൂട്ടർ|റൂട്ടറുകളോ]] [[ടൈം സെർവർ|ടൈം സെർവർകളോ]] ആവാം) തിരിച്ചറിയാനും, അവയ്ക്ക് പരസ്പരം ആശയവിനിമയം നടത്താനും മറ്റും ഉള്ള അനന്യമായ ഒരു [[സംഖ്യ]]യാണ്. മനുഷ്യരുടെ വീട്ടുവിലാസം പോലെ കമ്പ്യൂട്ടർ ശൃംഖലയിലുള്ള ഉപകരണത്തിന്റെ വിലാസമാണ് ഐ.പി വിലാസം എന്നു പറയുന്ന ഈ സംഖ്യ. തത്ത്വത്തിൽ ഈ സംഖ്യ അനന്യമായിരിക്കും. ശൃംഖലയിലുള്ള രണ്ട് ഉപകരണങ്ങൾക്ക് ഒരേ ഐ.പി വിലാസം ഒരേ സമയം ലഭിക്കില്ല.
ഉദാഹരണത്തിന് www.wikipedia.org എന്ന പേരിന് പകരം 66.230.200.100 എന്ന നമ്പർ ആണ് ശരിക്കും ഉണ്ടായിരിക്കുക. മേൽ പറഞ്ഞനമ്പർ നമുക്ക് ഓർത്തിരിക്കാൻ എളുപ്പമല്ലാത്തത് കൊണ്ട് പകരം നമുക്ക് ഓർമ്മിച്ചിരിക്കാൻ പറ്റുന്ന പേരിൽ (www.wikipedia.org)പകരം നൽകുന്നു.
"https://ml.wikipedia.org/wiki/ഐ.പി._വിലാസം" എന്ന താളിൽനിന്ന് ശേഖരിച്ചത്