"എ.ജെ. ജോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|A. J. John, Anaparambil}}
മുഖ്യമന്ത്രി, ഗവർണർ, അഭിഭാഷകൻ, എന്ന നിലകളിൽ പ്രസിദ്ധനായ വ്യക്തി. 1893 ജൂലൈ 18ന് [[കോട്ടയം ജില്ല|കോട്ടയം ജില്ലയിലെ]] [[തലയോലപ്പറമ്പ്|തലയോലപ്പറമ്പിൽ]] ജനിച്ചു. ബി.എ., എൽ.എൽ.ബി. പാസായി. [[തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്|തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ]] നേതാവായ അദ്ദേഹം 1948-ൽ [[തിരുവിതാംകൂർ നിയമസഭ|തിരുവിതാംകൂർ നിയമസഭയിൽ]] സ്പീക്കറായി. 1952-ൽ മുഖ്യമന്ത്രിയായി. 1956ൽ [[മദ്രാസ്]] ഗവർണർ. 1957 ഒക്ടോബർ 1ന് മരിച്ചു.
 
"https://ml.wikipedia.org/wiki/എ.ജെ._ജോൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്