13,521
തിരുത്തലുകൾ
(ചെ.) (യന്ത്രം ചേർക്കുന്നു: pnb:دو پاسی جندڑی) |
(ചെ.) (പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു) |
||
{{prettyurl|Amphibian}}
[[പ്രമാണം:Caerulea3 crop.jpg|thumb|200px|തവള ഒരു ഉഭയജീവിയാണ്]]
ജലത്തിൽ ജീവിക്കാൻ പാകത്തിലുള്ള ശാരീരിക പ്രത്യേകതകളുമായി ജനിച്ച്, പൂർണ്ണവളർച്ച പ്രാപിക്കുമ്പോഴേക്കും കരജീവികളുടെ പ്രത്യേകതകൾ സ്വാംശീകരിക്കുന്ന പ്രത്യേക ജീവിവിഭാഗത്തിനെയാണ് '''ഉഭയജീവികൾ''' എന്നു വിളിക്കുന്നത്. [[തവള]]യെക്കൂടാതെ [[ന്യൂട്ട്]], [[സലമാണ്ടർ]], [[സീസിലിയൻ]] മുതലായ ജീവികളും ഉഭയജീവികളിൽ പെടുന്നു.
|