"ഉത്തമ സാധാരണ ഘടകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: mn:Хамгийн их ерөнхий хуваагч
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|Greatest common divisor}}
രണ്ടു സംഖ്യകളുടെ പൊതുഘടകങ്ങളിൽ ഏറ്റവും വലിയതിനെ അവയുടെ '''ഉത്തമ സാധാരണ ഘടകം''' അഥവാ '''ഉ.സാ.ഘ.''' എന്നു വിളിക്കുന്നു. അതായത് രണ്ടു സംഖ്യകളേയും ശിഷ്ടമില്ലാതെ ഹരിക്കുവാൻ സാധിക്കുന്ന, പൂജ്യത്തിനു മുകളിലുള്ള ഏറ്റവും ഉയർന്ന പൊതുവായ സംഖ്യയാണ്‌ ഉ.സാ.ഘ. എന്നു വിളിക്കുന്നു. [[ഇംഗ്ലീഷ്]]:greatest common divisor (gcd), greatest common factor (gcf) അഥവാ highest common factor (hcf)
 
"https://ml.wikipedia.org/wiki/ഉത്തമ_സാധാരണ_ഘടകം" എന്ന താളിൽനിന്ന് ശേഖരിച്ചത്