"ആറന്മുളക്കണ്ണാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{ToDisambig|വാക്ക്=കണ്ണാടി}}
 
[[കേരളം|കേരളത്തിലെ]] [[പത്തനംതിട്ട]] ജില്ലയിലെ [[ [[ആറന്മുള|ആറന്മുളയെന്ന]] പ്രശസ്തമായ ഗ്രാമത്തിൽ പരമ്പരാഗതമായി നിർമ്മിച്ചു വരുന്ന [[കണ്ണാടി|കണ്ണാടിയാണ്]] '''ആറന്മുളക്കണ്ണാടി'''. [[രസം]] ഉപയോഗിച്ചുണ്ടാക്കുന്ന ദർപ്പണങ്ങളിൽ നിന്ന് വ്യത്യസ്തമായി [[സ്ഫടികം|സ്ഫടികത്തിനു]] പകരം പ്രത്യേക ലോഹക്കൂട്ടിൽ ആണ്‌ ആറന്മുള കണ്ണാടി നിർമ്മിക്കുന്നത്{{തെളിവ്}}. ഇതിന്റെ ഒരു വശം ഉരച്ചു മിനുക്കിയെടുത്താണ് ദർപ്പണ സ്വഭാവം വരുത്തുന്നത്. കേരളത്തിന്റെ പൈതൃക ബിംബങ്ങളിലൊന്നായി ഇതിനെ കണക്കാക്കുന്നുണ്ട്{{തെളിവ്}}. മറ്റൊരു പ്രത്യേകത ഇതിന്റെ മുൻപ്രതലമാണ്‌ പതിഫലിക്കുന്നത് എന്നതാണ്‌. സാധാരണ സ്ഫടികക്കണ്ണാടികളിൽ പിൻപ്രതലമാണ്‌ പ്രതിഫലിക്കുക.
 
ഇന്ത്യയിൽ [[ജ്യോഗ്രഫിക് ഇൻഡിക്കേഷൻ ടാഗ്]] (സ്ഥലനാമത്താൽ പ്രശസ്തമായ അപൂർവവസ്തുക്കൾ) ലഭിച്ച എട്ടു വസ്തുക്കളാണുള്ളത്. അതിലൊന്നാണ്‌ ആറന്മുളക്കണ്ണാടി. ഡാർജിലിങ് തേയില, പോച്ചംപള്ളി സാരി, സേലം ഫേബ്രിക്, ഗോവ ഫെനി, സോലാപ്പൂർ ഫേബ്രിക്, ചന്ദേരി സിൽക്സ്, പിന്നെ കേരളത്തിൽ നിന്നു തന്നെയുള്ള പയ്യന്നൂർ പവിത്രമോതിരം എന്നിവയാണ്‌ മറ്റുള്ള വസ്തുക്കൾ.
"https://ml.wikipedia.org/wiki/ആറന്മുളക്കണ്ണാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്