"ആൽകെമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Chem-stub?
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|Alchemy}}
[[ചിത്രം:William Fettes Douglas - The Alchemist.jpg|thumb|right|300px|വില്ല്യം ഫെറ്റസ് ഡഗ്ലസിന്റെ '''ദ് ആൽകെമിസ്റ്റ്''' എന്ന ചിത്രം. (1853-ൽ വരച്ചത്)]]
[[രസതന്ത്രം|രസതന്ത്രത്തിന്റെ]] ആദിമരൂപമാണ് ആൽകെമി. മനുഷ്യന് [[അമരത്വം]] നൽകുന്നതിനു വേണ്ടിയുള്ള വിദ്യകളും, സുലഭമായ [[ലോഹം|ലോഹങ്ങളെ]] [[സ്വർണ്ണം|സ്വർണ്ണമാക്കി]] മാറ്റുന്നതിനുള്ള വിദ്യകളുമാണ് ആൽകെമിസ്റ്റുകൾ പ്രധാനമായും കണ്ടെത്താൻ ശ്രമിച്ചിരുന്നത്. എന്നാൽ ഇക്കാര്യങ്ങളിലൊക്കെ അവർ പരാജയപ്പെട്ടെങ്കിലും [[സ്വേദനം]] പോലെയുള്ള രാസവിദ്യകൾ കണ്ടെത്തുന്നതിനും അതുവഴി രസതന്ത്രത്തിന് അടിത്തറ പാകുന്നതിനും ആൽകെമിസ്റ്റുകൾക്ക് കഴിഞ്ഞു.
"https://ml.wikipedia.org/wiki/ആൽകെമി" എന്ന താളിൽനിന്ന് ശേഖരിച്ചത്