"അർദ്ധായുസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: pnb:ادھ جیون
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|Half-life}}
വിഘടനമോ ദ്രവീകരണമോ സംഭവിക്കുന്ന ഒരു വസ്തുവിന്റെ പിണ്ഡം അതിന്റെ പകുതിയാകാൻ എടുക്കുന്ന സമയത്തെയാണ് അർദ്ധായുസ്സ് എന്നു പറയുന്നത്. [[റേഡിയോ ആക്റ്റിവിറ്റി|റേഡിയോ ആക്തിവതയിലാണ്]] ഇത് കൂടുതലായും ഉപയോഗിച്ചിട്ടുള്ളത്. ഒരു റേഡിയോ ആക്റ്റീവ് വസ്തുവിന്റെ പിണ്ഡം അതിന്റെ പകുതിയാകാനെടുക്കുന്ന സമയമാണ് അവിടെ അർദ്ധായുസ്സായി എടുക്കുന്നത്. രസതന്ത്രത്തിൽ രാസപ്രവർത്തനങ്ങളിലേർപ്പെടുന്ന അഭികാരകങ്ങളുടെ പിണ്ഡം കുറയുന്ന നിരക്കിനെ സൂചിപ്പിക്കാനും ഇത് ഉപയോഗിക്കാറുണ്ട്. ഇലക്ട്രോണിക്സിൽ പ്രതിരോധ-കപ്പാസിറ്റർ പരിപഥങ്ങളിലും പ്രതിരോധ-ഇൻഡക്റ്റൻസ് പരിപഥങ്ങളിലും അതിലൂടെ ഒഴുകുന്ന വൈദ്യുതപ്രവാഹത്തിന്റെ തീവ്രതയുടെ വ്യതിയാനത്തെ സൂചിപ്പിക്കാനും അർദ്ധായുസ്സ് എന്ന സൂചകം ഉപയോഗിക്കാറുണ്ട്.
 
"https://ml.wikipedia.org/wiki/അർദ്ധായുസ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്