"അമൂർത്തബീജഗണിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: ro:Algebră abstractă
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|Abstract algebra}}
{{ആധികാരികത}}
[[ഗണിതശാസ്ത്രം|ഗണിതശാസ്ത്രത്തിലെ]] [[ഗ്രൂപ്പ് (ഗണിതം)|ഗ്രൂപ്പ്]], [[വലയം]], [[ക്ഷേത്രം (ഗണിതം)|ക്ഷേത്രം]], [[അനുപാതപ്രമാണം|അനുപാതപ്രമാണങ്ങൾ]]‍, [[സദിശസമഷ്ടി]], [[ബീജഗണിതം]] തുടങ്ങിയ ബീജീയഘടനകളെക്കുറിച്ച് പഠിക്കുന്ന ശാഖയാണ് '''അമൂർത്തബീജഗണിതം'''. ബീജഗണിതവും അമൂർത്തബീജഗണിതവും ഒന്നുതന്നെ എന്ന് കരുതുന്നവരുമുണ്ട്. ഇന്ന് മൗലികബീജഗണിതവും അമൂർത്തബീജഗണിതവും വ്യത്യസ്തമായിത്തന്നെ പഠനവിധേയമാക്കുന്നു. മൗലികബീജഗണിതം രേഖീയക്ഷേത്രത്തിലേക്കും ക്രമബീജഗണിതത്തിലേക്കുമുള്ള ഒരു തുടക്കം മാത്രമാണ്.
"https://ml.wikipedia.org/wiki/അമൂർത്തബീജഗണിതം" എന്ന താളിൽനിന്ന് ശേഖരിച്ചത്