"അട്ടപ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|Attappadi}}
[[സഹ്യപർവ്വതം|സഹ്യപർവതത്തിനരികത്തുള്ള]] ഒരു മലയോര പ്രദേശമാണ് '''അട്ടപ്പാടി'''. [[പാലക്കാട്]] ജില്ലയിലാണ് അട്ടപ്പാടി എന്നറിയപ്പെടുന്ന പ്രദേശം സ്ഥിതിചെയ്യുന്നത്. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിൽ അഗളി, ഷോളയൂർ, പുതൂർ എന്നീ ഗ്രാമപ്പഞ്ചായത്തുകൾ (പാലക്കയം ഒഴികെ) ചേർത്ത് പൊതുവെ അറിയപ്പെടുന്ന പേരാണ് '''അട്ടപ്പാടി'''. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിൽ പാലക്കയം എന്ന പ്രദേശവും പെടുന്നുണ്ടെങ്കിലും ആ പ്രദേശം അട്ടപ്പാടി എന്നറിയപ്പെടുന്നില്ല. വളരെ പ്രസിദ്ധമായ '''സൈലൻറ് വാലി നാഷണൽ പാർക്ക്''' (നിശ്ശബ്ദതയുടെ താഴ്വര)സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്. അട്ടപ്പാടിയിൽ ഉത്ഭവിച്ച് കിഴക്കോട്ട് ഒഴുകുന്ന ഭവാനിപ്പുഴയും പ്രസിദ്ധ്മാണ്, തമിഴ് നാട്ടിലെ ഏറ്റവും വലിയ രൺടാമത്തെ നദിയും ഭവാനിപ്പുഴയാണ്.
 
"https://ml.wikipedia.org/wiki/അട്ടപ്പാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്