"അജിനൊമോട്ടൊ (കമ്പനി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: fr:Ajinomoto
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|Ajinomoto}}
{{നാനാർത്ഥം|അജിനോമോട്ടോ}}
രുചി വർദ്ധക വസ്തുക്കൾ,[[പാചക എണ്ണ]],[[മരുന്നുകൾ]] എന്നിവ ഉത്പാദിപ്പിക്കുന്ന ഒരു [[ജപ്പാൻ|ജപ്പാനീസ്]] കമ്പനിയാണ്‌ '''അജിനൊമോട്ടൊ കോ.ഇൻ‌ക്'''. 'രുചിയുടെ സത്ത്' എന്നാണ്‌ അജിനൊമോട്ടൊ എന്ന വാക്കിന്റെ അർത്ഥം.കമ്പനി ഉത്പാദിപ്പിക്കുന്ന എം.എസ്.ജി.(മോണോസോഡിയം ഗ്ലൂട്ടാമൈറ്റ്)യുടെ ട്രേഡ്മാർക്കായും അജിനൊമോട്ടൊ എന്ന പേര് ഉപയോഗിക്കുന്നു.ഭക്ഷണ വസ്തുക്കളിൽ രുചി വർദ്ധിപ്പിക്കുന്നതിനു വേണ്ടി ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന ഒരു ഫുഡ് സീസണിങ്ങാണ്‌ എം.എസ്.ജി.
"https://ml.wikipedia.org/wiki/അജിനൊമോട്ടൊ_(കമ്പനി)" എന്ന താളിൽനിന്ന് ശേഖരിച്ചത്