"വിജയ് ഹസാരെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
(ചെ.)No edit summary
വരി 40:
 
'''വിജയ് സാമുവൽ ഹസാരെ''' (11 മാർച്ച് 1915 – 18 ഡിസംബർ 2004) മുൻ ഇന്ത്യൻ ക്രിക്കറ്റുകളിക്കാരനും, 1951 മുതൽ 1953 വരെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനുമായിരുന്നു. ഇന്ത്യൻ ടീമിനു ടെസ്റ്റ് പാവി ലഭിച്ചതിനു ശേഷം ആദ്യ വിജയം നേടിയ ടീമിന്റെ ക്യാപ്റ്റൻ വിജയ് ഹസാരെ ആയിരുന്നു. ഇന്ത്യക്ക് വേണ്ടി അന്താരാഷ്ട്ര തലത്തിൽ മുപ്പതു ടെസ്റ്റുകൾ കളിച്ച വിജയ് 47.65 ശരാശരിയിൽ 2192 റൺസും ഫസ്റ്റ് ക്ളാസ് ക്രിക്കറ്റിൽ 58.38 ശരാശരിയിൽ 18740 റൺസും നേടി. [[സച്ചിൻ തെണ്ടുൽക്കർ]], [[സുനിൽ ഗാവസ്കർ]], [[രാഹുൽ ദ്രാവിഡ്]] എന്നിവര്ക്കു ശേഷം ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണിത്.
== അവലംബം ==
{{Lifetime|1915|2004|മാർച്ച് 11|ഡിസംബർ 18|വി}}
{{ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റന്മാർ}}
{{sport-bio-stub|Vijay Hazare}}
"https://ml.wikipedia.org/wiki/വിജയ്_ഹസാരെ" എന്ന താളിൽനിന്ന് ശേഖരിച്ചത്