"അതിചാലകത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 39:
 
== വെല്ലുവിളികളും പ്രതീക്ഷയും ==
1990-കളിൽ ശാസ്ത്രം 100°കെൽവിൻ താപനില വരെ പ്രത്യേക മൂലക സംയുക്തങ്ങൾ ഉപയോഗിച്ച്‌ അതിചാലകത സൃഷ്ടിച്ചിട്ടുണ്ട്‌. ദ്രവഹീലിയത്തിനു പകരം ദ്രവ[[പാക്യജനകംനൈട്രജൻ|ദ്രവനൈട്രജൻ]](liquid Nitrogen) ഉപയോഗിക്കാമെന്നും കണ്ടെത്തി.
താഴ്ന്ന താപനിലയിൽ അതിചാലകസ്വഭാവം കാണിക്കുന്ന [[ഈയം]], [[നാകം]], രസം മുതലായ മൂലകങ്ങൾ ഉയർന്ന കാന്തികക്ഷേത്രം സൃഷ്ടിക്കാൻ പാകത്തിലുള്ള വൈദ്യുതി കടത്തി വിടുമ്പോൾ അതിചാലക സ്വഭാവം ഉപേക്ഷിക്കും എന്നാൽ പുതിയ സംയുക്തങ്ങൾ ആയ [[നിയോബിയം]], [[ടൈറ്റാനിയം]], എന്നിവയുടെ ഓക്സൈഡുകളുടെ സങ്കരങ്ങൾക്ക്‌ ഈ പ്രശ്നവുമില്ല. അപ്പോൾ താപനില 32°കെൽവിൻ വരെ സൂക്ഷിക്കണമായിരുന്നു, പിന്നീട്‌ കാൾ അലക്സ്‌ മുള്ളർ, പോൾ. ഡബ്ല്യു. ചു മുതലായവരുടെ ശ്രമഫലമായി ഉയർന്ന മർദ്ദത്തിൽ താപനില 52°കെൽവിൻ വരെ ഉയർത്താം എന്നു കണ്ടെത്തി. എന്നാൽ മർദ്ദം അന്തരീക്ഷമർദ്ദത്തിന്റെ ആയിരം ഇരട്ടി ആകുമ്പോൾ സംയുകതങ്ങളുടെ [[തന്മാത്ര]] ഘടന നശിക്കുന്നതായി കണ്ടെത്തി.
പിന്നീട്‌ [[യിട്രിയം]] എന്ന മൂലകം അടങ്ങിയ സംയുക്തങ്ങൾ ഉപയോഗിച്ചപ്പോൾ താപനില 100°കെൽവിൻ വരെ ആക്കാൻ സാധിച്ചു.
"https://ml.wikipedia.org/wiki/അതിചാലകത" എന്ന താളിൽനിന്ന് ശേഖരിച്ചത്