"കപ്പാസിറ്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: ur:گنجائش دار
(ചെ.) യന്ത്രം ചേർക്കുന്നു: pnb:کیپیسیٹر; cosmetic changes
വരി 1:
{{prettyurl|Capacitor}}
[[ചിത്രംപ്രമാണം:Photo-SMDcapacitors.jpg|thumb|right|270px|Capacitors: [[Surface-mount technology|SMD]] ceramic at top left; SMD tantalum at bottom left; [[through-hole]] tantalum at top right; through-hole electrolytic at bottom right. Major scale divisions are cm.]]
[[ചിത്രംപ്രമാണം:Condensators.JPG|thumb|right|270px|Various [[Capacitor#By dielectric material|types of capacitors]]. From left: multilayer ceramic, ceramic disc, multilayer polyester film, tubular ceramic, polystyrene, metallized polyester film, aluminium electrolytic. Major scale divisions are cm.]]
[[ചിത്രംപ്രമാണം:Capacitors Various.jpg|thumb|right|270px|Various capacitors. The large cylinders are high value [[Capacitor#By dielectric material|electrolytic]] types]]
 
ഇലക്ട്രിക്-ഇലക്ട്രൊണിക് ഉപകരണങ്ങളിൽ [[വൈദ്യുത ചാർജ്ജ്]] ശേഖരിച്ച് വെക്കാനുള്ള സംവിധാനമാണ്‌ '''കപ്പാസിറ്റർ'''. കപ്പാസിറ്ററുകൾ '''കണ്ടൻസറുകൾ''' എന്ന പേരിലും അറിയപ്പെടാറുണ്ട്. ഒരു ജോഡി പ്ലേറ്റുകൾ അഥവാ കണ്ടക്ടറുകൾക്കിടയിൽ സൃഷ്ടിക്കപ്പെടുന്ന ഇലക്ട്രിക്ക് ഫീൽഡിൽ ആണ്‌ കപ്പാസിറ്ററുകൾ വൈദ്യുതി സംഭരിച്ചുവെക്കുന്നത്. ഇത്തരത്തിൽ വൈദ്യുതിയെ കപ്പാസിറ്ററിൽ സംഭരിച്ചുവെക്കുന്ന പ്രക്രിയയെ ചാർജ്ജിങ്ങ് എന്നാണ്‌ പറയുന്നത്. ഇലക്ട്രിക്ക്-ഇലക്ട്രൊണിക് സർക്യൂട്ടുകളിൽ വൈദ്യുതി സംഭരണ കേന്ദ്രമായി പ്രവർത്തിക്കുക എന്നതാണ്‌ കപ്പാസിറ്ററിന്റെ പ്രധാന ധർമ്മം. ഇതു കൂടാതെ ഉയർന്ന ആവൃത്തിയിലും താഴ്ന്ന ആവൃത്തിയിലുമുള്ള സിഗ്നലുകൾ തമ്മിൽ വ്യതിയാനം വരുത്താനും കപ്പാസിറ്റർ ഉപയൊഗിക്കാറുണ്ട്. ഈ സവിശേഷത കാരണം ഇലക്ട്രൊണിക് ഫിൽറ്ററുകളിൽ വ്യാപകമായി ഇവ ഉപയോഗിക്കുന്നു.
വരി 29:
{{reflist}}
 
[[വിഭാഗംവർഗ്ഗം:വൈദ്യുതി]]
 
{{Link FA|de}}
{{Link FA|tr}}
{{Link FA|uk}}
 
{{Link FA|tr}}
 
{{Link FA|de}}
[[വിഭാഗം:വൈദ്യുതി]]
 
[[af:Kapasitor]]
Line 83 ⟶ 81:
[[no:Kondensator (elektrisk)]]
[[pl:Kondensator]]
[[pnb:کیپیسیٹر]]
[[pt:Capacitor]]
[[ro:Condensator]]
"https://ml.wikipedia.org/wiki/കപ്പാസിറ്റർ" എന്ന താളിൽനിന്ന് ശേഖരിച്ചത്