"ശ്വേതരക്താണു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 30:
==ധർമ്മങ്ങൾ==
===ശ്വേതരക്താണു വിവരങ്ങളുടെ സംഗൃഹീത പട്ടിക===

{|class="wikitable"
! കോശം !! സൂക്ഷ്മ രൂപം !! ഏകദേശ ചിത്രം !! മൊത്തം ശ്വേതാണുക്കളുടെ ഏകദേശ ശതമാനം
മുതിർന്നവരിൽ<ref name="isbn0-443-01657-7">{{cite book |author=Daniels, V. G., Wheater, P. R., & Burkitt, H. G. |title=Functional histology: A text and colour atlas |publisher=Churchill Livingstone |location=Edinburgh |year=1979 |pages= |isbn=0-443-01657-7 |oclc= |doi=}}</ref>
കൂടുതൽ കാണുക:
[[രക്തം]] !! കോശവ്യാസം ([[മൈക്രോമീറ്റർ|μm]])<ref name="isbn0-443-01657-7"/> !! ആക്രമിക്കുന്നത് എന്തിനെയൊക്കെ,
മുഖ്യധർമ്മങ്ങൾ
<ref name="alberts table"/> !! കോശമർമ്മം<ref name="alberts table"/> !! കണികകൾ<ref name="alberts table"/> !! ആയുർദൈർഘ്യംആയുർ ദൈർഘ്യം<ref name="isbn0-443-01657-7"/>
|-align="left" style="font-size: 9585%;"
| [[ന്യൂട്രോഫിൽ ശ്വേതരക്താണു|ന്യൂട്രോഫിൽ]]
| [[Image:pBNeutrophil.jpg|75px]] || [[Image:Neutrophil.png|75px]] ||54–62% ||10–12 ||
*[[ബാക്റ്റീരിയ]]
*[[പൂപ്പൽ]]
| [[ബഹുപാളീകൃതം]] ||നനുത്തപ്രതലം, നേർത്ത പിങ്ക് നിറം (ഹീമറ്റോക്സിലിൻ, ഇയോസിൻ വർണ്ണകങ്ങൾ കൊണ്ട് അഭിരഞ്ജിപ്പിക്കുമ്പോൾ) || 6 മണിക്കൂർ മുതൽ ഏതാനും ദിവസങ്ങൾ വരെ
([[പ്ലീഹ]]യിലും മറ്റ് ചില കലകളിലും ദിവസങ്ങളോളം)
|-align="left" style="font-size: 9585%;"
| [[ഇയോസിനോഫിൽ ശ്വേതരക്താണു|ഇയോസിനോഫിൽ]] ||[[Image:Eosinophil.jpg|75px]] ||[[Image:Eosinophil2.png|75px]] || 1–6% || 10–12 ||
*വലിയ[[പരാദജീവി|പരാദജീവികളെ]]
*[[പ്രത്യൂർജ്ജത|പ്രത്യൂർജ്ജതയെയും]] [[കോശജ്വലനം|കോശജ്വലനത്തെയും]] നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു.
| [[ദ്വിപാളീകൃതം]] ||പിങ്ക് ഓറഞ്ച് നിറം ഇടകലർന്നത് || 8–12 ദിവസങ്ങൾ (രക്തചംക്രമണവ്യവസ്ഥയിൽരക്തചംക്രമണ കറങ്ങിനടക്കുമ്പോൾവ്യവസ്ഥയിൽ കറങ്ങി നടക്കുമ്പോൾ 4–5 മണിക്കൂറുകൾ)
|-align="left" style="font-size: 9585%;"
| [[ബേയ്സോഫിൽ ശ്വേതരക്താണുക്കൾ|ബേയ്സോഫിൽ]] || [[Image:PBBasophil.jpg|75px]] || [[Image:Basophil.png|75px]] ||1 %ത്തിൽ താഴെ || 12–15 ||
*[[കോശജ്വലനം|കോശജ്വലനപ്രക്രിയയിൽ]] [[ഹിസ്റ്റമീൻ]] ഉത്സർജ്ജിക്കുന്നു.
|[[ദ്വിപാളീകൃതം|രണ്ടോ]] or [[ത്രിപാളീകൃതം|മൂന്നോ]] പാളികളായത് || വലുതും നീലനിറമാർന്നതും ||ഏതാനും മണിക്കൂറുകൾ മുതൽ ദിവസങ്ങൾ വരെ
|-align="left" style="font-size: 9585%;"
| [[ലസികാണു]] || [[Image:Lymphocyte2.jpg|75px]] || [[Image:Lymphocyte.png|75px]] || 25–33% || 7–8 ||
* [[ബി-ലസികാണു]]: [[പ്രതിദ്രവ്യം|പ്രതിദ്രവ്യങ്ങളെ ഉത്സർജ്ജിക്കുകയും]] ടി-ലസികാണുക്കളെ സക്രിയമാക്കുകയും ചെയ്യുന്നു
* [[ടി-ലസികാണു]]:
**[[സഹായി ടി-ലസികാണു|ടി-സഹായി കോശങ്ങൾ]]: ടി-, ബി- ലസികാണുക്കളെ ഉത്തേജിപ്പിക്കുകയും പ്രവർത്തനം നിയന്ത്രിക്കുകയും ചെയ്യുന്നു.
**[[സിഡി(അവകലന സംഘാതം)|സി ഡി 8+]] [[കോശവിഷകാരി ടി-ലസികാണു]]: [[വൈറസ്]] ബാധിച്ചകോശങ്ങളെയുംബാധിച്ച കോശങ്ങളെയും [[അർബുദം|അർബുദകോശങ്ങളെയുംഅർബുദ കോശങ്ങളെയും]].
**[[ഗാമാഡെൽറ്റ ടി-ലസികാണു|γδ ടി-ലസികാണു]]: പ്രവർത്തനം നിലവിൽ അവ്യക്തം. [[അനുവർത്തനപ്രതിരോധം|അനുവർത്തന പ്രതിരോധം]], [[സഹജപ്രതിരോധം]] എന്നിവയ്ക്കിടയിലെ കണ്ണിയായി വർത്തിക്കുന്നുണ്ടാവാം<ref>Holtmeier W, Kabelitz D, (2005).[http://content.karger.com/produktedb/produkte.asp?doi=10.1159/000086659&typ=pdf gammadelta T cells link innate and adaptive immune responses].Chem Immunol Allergy. 2005;86:151-83.doi:10.1159/000086659.PMID: 15976493</ref>.
**[[ദാമക ടി-ലസികാണു]]: അണുബാധയ്ക്കെതിരേയുള്ളഅണുബാധയ്ക്ക് എതിരെയുള്ള [[രോഗപ്രതിരോധവ്യവസ്ഥ|പ്രതിരോധവ്യവസ്ഥയുടെപ്രതിരോധ വ്യവസ്ഥയുടെ]] പ്രവർത്തനത്തിനു ശേഷം അതിനെ തിരിച്ച് സാധാരണാവസ്ഥയിലേക്ക്സാധാരണ നിയന്ത്രിച്ചുകൊണ്ടുവരുന്നുആവസ്ഥയിലേക്ക് നിയന്ത്രിച്ചു കൊണ്ടുവരുന്നു. അമിതപ്രതിരോധപ്രവർത്തനങ്ങളെഅമിത പ്രതിരോധ പ്രവർത്തനങ്ങളെ ദമനം (suppress) ചെയ്ത് [[സ്വയം‌പ്രതിരോധാവസ്ഥ]] ഉണ്ടാകാതെ നോക്കുന്നു.
* [[പ്രാകൃതിക കൊലയാളികോശം]]: [[വൈറസ്]] ബാധിച്ച കോശങ്ങളെയും [[അർബുദം|അർബുദ]] കോശങ്ങളെയും കൊല്ലുന്നു.
| കടുത്തനിറമാർജ്ജിക്കുന്നുകടുത്ത നിറം ആർജ്ജിക്കുന്നു, കോശമധ്യത്തിൽ നിന്ന് അകന്നുനിൽക്കുന്നഅകന്നു നിൽക്കുന്ന കോശമർമ്മം (ഉൽക്കേന്ദ്രം) || കണികകൾ അവ്യക്തം. കോശമാകെ നിറഞ്ഞുനിൽക്കുന്ന വലിയ, കടും നിറമാർന്ന കോശമർമ്മം. അതിനുചുറ്റും നേർത്ത പിങ്ക് നിറമുള്ള അല്പമാത്രമായ കോശദ്രവ്യം || ആഴ്ചകൾ മുതൽ അനവധിവർഷങ്ങൾഅനവധി വർഷങ്ങൾ
|-align="left" style="font-size: 9585%;"
| [[മോണസൈറ്റ്]] || || [[Image:Monocyte.png|75px]] || 2–10% || 14–17 || രക്തചംക്രമണവ്യവസ്ഥയിൽ നിന്ന് മറ്റ് കലകളിലേക്ക് ഇവ കുടിയേറുകയും അവിടെ ഭക്ഷകകോശങ്ങളായോ ദ്രുമികകോശങ്ങളായോ രൂപം മാറി വാസമുറപ്പിക്കുകയും ചെയ്യുന്നു || പയറിന്റെ ആകൃതിയിൽ ഒരുഭാഗം അകത്തേയ്ക്ക് കുഴിഞ്ഞും മറുഭാഗം പുറത്തേയ്ക്ക് തള്ളിയും ||rowspan=3| കണികകൾ ഇല്ല || മണിക്കൂറുകൾ മുതൽ ഏതാനും ദിവസങ്ങൾ
|-align="left" style="font-size: 9585%;"
| [[ബൃഹദ്ഭക്ഷകകോശം|ബൃഹദ് ഭക്ഷകകോശം]] || [[Image:Macrophage.jpg|75px]] || [[Image:Macrophage.png|75px]] || || 21 (മനുഷ്യനിൽ)<ref>F Krombach, S Münzing, A M Allmeling,et al.[http://www.ncbi.nlm.nih.gov/pmc/articles/instance/1470168/ Cell size of alveolar macrophages: an interspecies comparison].Environ Health Perspect. 1997 September; 105(Suppl 5): 1261–1263. PMCID: PMC1470168</ref>||[[ഭക്ഷകക്രിയ]] വഴി കോശഭാഗങ്ങളെയും അണുക്കളെയും നശിപ്പിക്കുകയും ഭാഗികമായി ദഹിപ്പിച്ച് അവയുടെ [[പ്രതിജനകം|പ്രതിജനകങ്ങളെ]] ലസികാണുക്കൾക്ക് [[പ്രതിജനകസമർപ്പണം|സമർപ്പിച്ച്]] അവയെ സക്രിയമാക്കുകയും ചെയ്യുന്നു. || || ഉത്തേജിതാവസ്ഥയിൽഉത്തേജിത അവസ്ഥയിൽ: ദിവസങ്ങളോളം
അപക്വാവസ്ഥയിൽഅപക്വ അവസ്ഥയിൽ: മാസങ്ങൾ മുതൽ വർഷങ്ങൾ വരെ
|-align="left" style="font-size: 9585%;"
|[[ദ്രുമികകോശം]]||[[Image:Dendritic cell.JPG|75px]] || [[Image:Dendritic Cell ZP.svg|75px]] || || ||[[പ്രതിജനകസമർപ്പണം]] സാധ്യമാക്കുകയും അതുവഴി ടി-ലസികാണുക്കളെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു || ||[[ബൃഹദ്ഭക്ഷകകോശം|ബൃഹദ്ഭക്ഷകങ്ങൾക്ക്ബൃഹദ് ഭക്ഷകങ്ങൾക്ക്]] സമാനം

"https://ml.wikipedia.org/wiki/ശ്വേതരക്താണു" എന്ന താളിൽനിന്ന് ശേഖരിച്ചത്