"ചന്ദ്രഗിരിക്കോട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 35:
 
[[ചിത്രം:chandragiri_fort.jpg|right|thumb|200px|ചന്ദ്രഗിരി കോട്ട]]
വടക്കൻ [[കേരളം|കേരള]]ത്തിലെ [[കാസർഗോഡ്‌ ജില്ല|കാസർഗോഡ്‌ ജില്ലലയ്ക്ക്]] തെക്കു കിഴക്കായി [[ചന്ദ്രഗിരി പുഴ]]യുടെ തീരത്തായി '''ചന്ദ്രഗിരി കോട്ട''' സ്ഥിതിചെയ്യുന്നു. തകർന്നുകിടക്കുന്ന ഈ കോട്ട പുഴയിലേക്കും [[അറബിക്കടൽ|അറബിക്കടലിലേക്കും]] തെങ്ങിൻ തോപ്പുകളിലേക്കുമുള്ള ഒരു മനോഹരമായ ജാലകമാണ്. 17-ആം നൂറ്റാണ്ടിൽ നിർമ്മിച്ച ഈ കോട്ട ചരിത്ര-പുരാവസ്തു വിദ്യാർത്ഥികൾക്ക് വളരെ പ്രധാനപ്പെട്ട ഒരു സ്ഥലമാണ്. സമുദ്രനിരപ്പിൽ നിന്നും 150 അടിയോളം ഉയരത്തിൽ ഏകദേശം 7 ഏക്കർ സ്ഥലത്ത് ചതുരാകൃതിയിൽ കോട്ട വ്യാപിച്ചു കിടക്കുന്നു.
 
== ചരിത്രം ==
"https://ml.wikipedia.org/wiki/ചന്ദ്രഗിരിക്കോട്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്