"അസ്ഥി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: ms:Tulang
(ചെ.) യന്ത്രം പുതുക്കുന്നു: la:Os (anatomia ossis); cosmetic changes
വരി 1:
[[നട്ടെല്ലുള്ള ജീവികൾ|നട്ടെല്ലുള്ള ജീവികളുടെ]] [[അസ്ഥികൂടം|ആന്തരികാസ്ഥികൂടത്തിന്റെ]] ഭാഗമായ കടുപ്പമുള്ള ശരീരകലകളെയാണു അസ്ഥി (എല്ല്) എന്നു വിളിക്കുന്നത്. മൊത്തം ശരീരത്തിനു താങ്ങായി പ്രവർത്തിക്കുന്നതോടൊപ്പം ചലനത്തിനു സഹായിക്കുകയും ആന്തരികാവയവങ്ങളെ ക്ഷതങ്ങളിൽ നിന്നു സംരക്ഷിക്കുകയും ചെയ്യുന്നു. [[രക്താണു|രക്താണുക്കളുടെ]] ഉത്പാദനവും വ്യത്യസ്ത ലവണങ്ങളുടെ സംഭരണവും അസ്തികളുടെ മറ്റ് സുപ്രധാന ധർമ്മങ്ങളാണ്. മുതിർന്ന മനുഷ്യരിൽ 206 അസ്ഥികളും കുട്ടികളിൽ 270 അസ്ഥികളും ആണുള്ളത്.
 
[[വർഗ്ഗം:ശരീരശാസ്ത്രം]]
 
Line 43 ⟶ 44:
[[jv:Balung]]
[[ko:뼈]]
[[la:Os (anatomia ossis - anatomia)]]
[[lmo:Òs]]
[[ln:Mokúwa]]
"https://ml.wikipedia.org/wiki/അസ്ഥി" എന്ന താളിൽനിന്ന് ശേഖരിച്ചത്