"കൗടില്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: la:Canakya
(ചെ.) യന്ത്രം ചേർക്കുന്നു: ne:चाणक्य; cosmetic changes
വരി 1:
{{prettyurl|Chanakya}}
 
[[ചിത്രംപ്രമാണം:Chanakya.jpg|thumb|right|135px|ചാണക്യൻ]]
 
'''കൗടില്യൻ''' (c. 350-283 BCE) പുരാതന [[ഇന്ത്യ|ഭാരതത്തിലെ]] [[രാഷ്ട്രതന്ത്രം|രാഷ്ട്രതന്ത്രജ്ഞനും]] ചിന്തകനുമായിരുന്നു. '''ചാണക്യൻ'''(Sanskrit: चाणक्य Cāṇakya), '''വിഷ്ണുഗുപ്തൻ''' എന്നീ പേരുകളിലും ചരിത്രത്താളുകളിൽ അറിയപ്പെടുന്നു. രാഷ്ട്രമീമാംസയുടെ ആചാര്യനായി കണക്കാക്കപ്പെടുന്ന ഇദ്ദേഹം [[മൗര്യസാമ്രാജ്യം|മൗര്യസാമ്രാജ്യ]] ചക്രവർത്തിയായിരുന്ന [[ചന്ദ്രഗുപ്തമൗര്യൻ|ചന്ദ്രഗുപ്തമൗര്യന്റെ]] പ്രധാനമന്ത്രിയായിരുന്നു. കൗടില്യന്റെ കൂർമ്മബുദ്ധിയും ജ്ഞാനവുമാണ്‌ [[മൗര്യസാമ്രാജ്യം|മൗര്യസാമ്രാജ്യത്തിന്‌]] [[ഇന്ത്യ|ഇന്ത്യയിൽ]] സ്വാധീനമുറപ്പിക്കാൻ സഹായകമായത്‌. [[യേശു ക്രിസ്തു|ക്രിസ്തുവിന്‌]] മൂന്നു നൂറ്റാണ്ടു മുൻപ്‌ ജീവിച്ചിരുന്ന കൗടില്യൻ രാഷ്ട്രതന്ത്രം, [[സാമ്പത്തികശാസ്ത്രം]] എന്നിവയിൽ അഗ്രഗണ്യനായിരുന്നു.' ''[[അർത്ഥശാസ്ത്രം]]'' ' എന്ന ഒറ്റകൃതി മതി ഈ മേഖലയിൽ അദ്ദേഹത്തിനുണ്ടായിരുന്ന അറിവിന്റെ ആഴമളക്കാൻ.
വരി 47:
[[la:Canakya]]
[[mr:चाणक्य]]
[[ne:चाणक्य]]
[[new:चाणक्य]]
[[nl:Chanakya]]
"https://ml.wikipedia.org/wiki/കൗടില്യൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്