"ആകാശഗംഗ (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:1999-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
No edit summary
വരി 15:
|gross =
}}
വിനയൻ സം വിധാനം ചെയ്ത് 1999 ൽ പുറത്തിറങ്ങിയ ഭയാനക മലയാള ചലച്ചിത്രമാണ് 'ആകാശഗംഗ' , ഒരു പെൺകുട്ടി യക്ഷിയായ് പരിണമിക്കുന്നതും, അവളുടെ പക തലമുറകളായി ഒരു കുടുംബത്തിൽ വരുത്തുന്ന പ്രശ്നങ്ങളുമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. ബേണി ഇഗ്നേഷ്യസ് ഈണം പകർന്ന മനോഹര ഗാനങ്ങൾ ഈ ചിത്രത്തിന്റെ പ്രത്യേകതകളാണ്പ്രത്യേകതയാണ്.
 
== അഭിനേതാക്കളും കഥാപാത്രങ്ങളും ==
* മയൂരി (മായാ ഗംഗ / യക്ഷി)
* ദിവ്യാ ഉണ്ണി (മായ / ഡെയ്സി)
* റിയാസ് ഹസ്സൻ (ഉണ്ണി)
* ഇന്നസെന്റ് (തമ്പുരാൻ)
* ജഗദീഷ് (തമ്പുരാൻ)
* സുകുമാരി (മുത്തശ്ശി)
* കല്പ്പന (കൊചുകൊച്ചു ത്രേസ്യ)
* രാജൻ പി ദേവ് (മെല്പ്പാടൻമേല്പ്പാടൻ മന്ത്രവാദി)
* ജഗതിശ്രീകുമാർ (കൊചുകൊച്ചു ത്രേസ്യയുടെ പിതാവ്)
 
വിനയന്റെ ഏറ്റവും വിജയം വരിച്ച ചിത്രമാണിത്.
"https://ml.wikipedia.org/wiki/ആകാശഗംഗ_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്