"തിമൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 49:
=== അന്ത്യം ===
[[പ്രമാണം:Tomb-of-Timur-east-side-Prokudin-Gorskii.jpeg|right|thumb|സമർഖണ്ഡിലെ ഗുർ-ഇ ആമിർ - തിമൂറിന്റെ ശവകുടീരം]]
തിമൂറിന്റെ ഭരണം, അതിന്റെ അന്ത്യത്തോടടുക്കുന്ന സമയത്താണ് 1403-ൽ കാസ്റ്റൈലിലെ ഹെന്രി മൂന്നാമന്റെ, സ്ഥാനപതി, ക്ലാവിയോ, സമർഖണ്ഡിലെ തിമൂറിന്റെ സഭയിൽ സന്ദർശനം നടത്തിയത്. തിമൂറ് ഇക്കാലത്ത് ഏതാണ്ട് അന്ധനായിരുന്നു.<ref name=afghanI4/>
 
പടിഞ്ഞാറൻ ആക്രമണങ്ങൾക്കു ശേഷം 1404-ൽ സമർഖണ്ഡിൽ തിരിച്ചെത്തിയ തിമൂർ വീണ്ടും കിഴക്കൻ ദിശയിലേക്കു നീങ്ങി. ചൈനയിലെ മിങ് ചക്രവർത്തിയുമായി യുദ്ധത്തിലേർപ്പെട്ടു.
ചൈനയിലേക്ക് തന്റെ സൈന്യത്തെ നയിക്കുന്നതിനിടയിൽ [[സിർ ദാര്യ|സിർ ദാര്യയുടെ]] തീരത്തുള്ള ഉത്രർ എന്ന സ്ഥലത്തുവച്ച് 1405 [[ഫെബ്രുവരി 18]]-ന് തിമൂർ മരണമടഞ്ഞു. സമർഖണ്ഡിലെ ഗുർ ഇ ആമിറിലാണ് ഇദ്ദേഹത്തെ അടക്കം ചെയ്തിരിക്കുന്നത്<ref name=afghans13/>.
"https://ml.wikipedia.org/wiki/തിമൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്