"നൂറിസ്ഥാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
എഴുതാത്തോൻ എഴുതുമ്പം ജോയ്നർ കൊണ്ടാറാട്ട്
വരി 20:
|leader = [[Eng. Hazrat Din Noor]]
}}
[[അഫ്ഗാനിസ്ഥാൻ|അഫ്ഗാനിസ്ഥാന്റെ]] വടക്കുകിഴക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു [[പ്രവിശ്യ|പ്രവിശ്യയാണ്]] നൂറിസ്ഥാൻ‌‌‌‌നൂറിസ്ഥാൻ. [[ഹിന്ദുക്കുഷ്]] താഴ്‌‌‌‌വരകളുടെതാഴ്‌വരകളുടെ ഭാഗമായി തെക്കുവശത്ത് കിടക്കുന്ന ഈ പ്രദേശം അറിയപ്പെട്ടിരുന്നത് [[കാഫിറിസ്ഥാൻ‌‌കാഫിറിസ്ഥാൻ]] (അവിശ്വാസികളുടെ നാട്) എന്നായിരുന്നു. 1896 ഇൽ‌‌ഇൽ തദ്ദേശവാസികൾ‌‌‌‌‌‌‌‌‌‌‌‌‌‌‌‌തദ്ദേശവാസികൾ ബലമായി ഇസ്ലാമിലേക്ക് മതം മാറ്റപ്പെട്ടതിനു ശേഷം ഈ പ്രദേശം നൂറിസ്ഥാൻ‌‌‌‌നൂറിസ്ഥാൻ (വെളിച്ചത്തിന്റെ നാട്) എന്നറിയപ്പെടുന്നു. ഇവിടത്തെ നിവാസികളെ [[നൂറിസ്ഥാനി|നൂറിസ്ഥാനികൾ]] എന്നും അറിയപ്പെടുന്നു. 2001 നു മുമ്പു വരെ ഈ പ്രദേശത്തിൽ‌‌‌‌പ്രദേശത്തിൽ [[അഫ്ഗാൻ മുജാഹിദീൻ|മുജാഹിദീൻ‌‌‌‌‌‌‌‌‌‌മുജാഹിദീൻ]] തീവ്രവാദികളുടെ സ്വാധീനം ഉണ്ടായിരുന്നതിനാൽ‌‌‌‌ഉണ്ടായിരുന്നതിനാൽ ഈ പ്രദേശത്തിന്റെ തലസ്ഥാനം ലാഖമാൻ പ്രവിശ്യയിലായിരുന്നു. ഇന്ന് ഈ പ്രവിശ്യയുടെ ഭരണസിരാകേന്ദ്രം [[പാറുൺ‌‌‌‌പാറുൺ]] ആണ്. ഈ പ്രദേശത്തെ സാധാരണക്കാരുടെ ഉപജീവനമാർ‌‌ഗ്ഗം‌‌ഉപജീവനമാർഗ്ഗം കൃഷി, കാലിവളർ‌‌ത്തൽ‌‌‌‌കാലിവളർത്തൽ, കൂലിപ്പണി എന്നിവയാണ്. ഹിന്ദുക്കുഷ് താഴ്‌‌‌‌‌‌വരയുടെതാഴ്‌വരയുടെ തെക്കൻ ചെരിവുകളിൽ‌‌‌‌ചെരിവുകളിൽ കിടക്കുന്ന ഈ പ്രദേശത്തിലൂടെ [[അലിൻ‌‌ഗർ‌‌‌‌അലിൻഗർ]], [[പെച്ച്]], [[ലാൻ‌‌‌‌ഡായിലാൻഡായി സിൻ]], [[കുനാർ]] എന്നീ നദികൾ‌‌‌‌നദികൾ ഒഴുകുന്നു. പ്രവിശ്യയുടെ വടക്കു വശത്ത് [[ബദാഖ്‌ശാൻ‌‌‌‌ബദാഖ്‌ശാൻ]] പ്രവിശ്യയും പടിഞ്ഞാറ് [[പാഞ്ച്‌‌‌‌ശിർ‌‌‌‌പാഞ്ച്‌ശിർ]] പ്രവിശ്യയും തെക്കുവശത്ത് [[ലാഖമാൻ]], [[കുനാർ]] എന്നീ പ്രവിശ്യകളും സ്ഥിതിചെയ്യുന്നു. നൂറിസ്ഥാന്റെ കിഴക്കു വശം [[പാകിസ്താൻ|പാകിസ്താനാണ്]].
 
==ചരിത്രം==
==ചരിത്രം‌‌==
[[File:Nurestan districts.png|right|thumb|250px|നൂറിസ്ഥാനിലെ ജില്ലകൾ]]
1890 വരെ ഈ പ്രദേശം അറിയപ്പെട്ടിരുന്നത് [[കാഫിറിസ്ഥാൻ‌‌കാഫിറിസ്ഥാൻ]] എന്നായിരുന്നു. പേർ‌‌ഷ്യൻ‌‌പേർഷ്യൻ ഭാഷയിൽ‌‌ഭാഷയിൽ കാഫിറിസ്ഥാൻ‌‌കാഫിറിസ്ഥാൻ എന്ന വാക്കിന്റെ അർ‌‌‌‌ത്ഥംഅർത്ഥം അവിശ്വാസികളുടെ നാട് എന്നാണ്. [[ബഹുദൈവ വിശ്വാസം‌‌‌‌‌‌‌‌‌‌‌‌വിശ്വാസം|ബഹുദൈവ വിശ്വാസികളും‌‌വിശ്വാസികളും]] [[വിഗ്രഹാരാധന]] നടത്തുകയും‌‌‌‌നടത്തുകയും ചെയ്തിരുന്ന ഒരു ജനതയായിരുന്നു അവിടെ ഉണ്ടായിരുന്നത്.
 
===ഇസ്ലാമിന്റെ വരവ്‌‌‌‌‌‌വരവ്‌===
ഈ പ്രദേശം [[അമിർ‌‌‌‌അമിർ അബ്‌‌‌‌ദുൾ‌‌‌‌‌‌അബ്‌ദുൾ റഹ്മാൻ‌‌‌‌റഹ്മാൻ ഖാൻ‌‌‌‌ഖാൻ ]] 1895 ഇൽ‌‌‌‌ഇൽ കീഴടക്കുകയും‌‌കീഴടക്കുകയും അതിനു ശേഷം തദ്ദേശവാസികൾ‌‌‌‌തദ്ദേശവാസികൾ ഇസ്ലാമിലേക്ക് മതം മാറ്റപ്പെടുകയും ചെയ്തു.
 
{{Cquote|നൂറിസ്ഥാനിലെ യഥാർ‌‌ത്ഥയഥാർത്ഥ താമസക്കാർ‌‌താമസക്കാർ കാഫിറുകളായിരുന്നുവെന്ന് കരുതപ്പെടുന്നു. 700 എ.ഡി യിൽ‌‌‌‌‌‌യിൽ ഇസ്ലാമിന്റെ കടന്നുകയറ്റത്തോടെ അവർ‌‌അവർ മലകൾ‌‌‌‌മലകൾ നിറഞ്ഞ പ്രദേശത്തിലേക്ക് ആട്ടിയോടിക്കപ്പെട്ടു. ഇവർ‌‌‌‌ഇവർ പഴയ ഇൻ‌‌ഡ്യൻ‌‌ഇൻഡ്യൻ ജനതയുടെ പിന്മുറക്കാരായിരുന്നുവെന്ന് അനുമാനിക്കപ്പെടുന്നു. പ്രദേശത്തെ മറ്റു ജനങ്ങൾ‌‌‌‌ജനങ്ങൾ ഇസ്ലാമിലേക്ക് മതം മാറ്റപ്പെട്ടപ്പോഴും ഇവർ‌‌‌‌ഇവർ മതം മാറാതെ കുറെയധികം നൂറ്റാണ്ടുകൾ‌‌നൂറ്റാണ്ടുകൾ കൂടി പിടിച്ചു നിന്നു. അവരുടെ ഭാഷക്ക് സം‌‌സ്കൃതത്തോട്സംസ്കൃതത്തോട് സാമ്യമുണ്ടായിരുന്നു. <ref> Conflict in Afghanistan: a historical encyclopedia By Frank Clements, Ludwig W. Adamec Edition: illustrated Published by ABC-CLIO, 2003 Page 139 ISBN 1851094024, 9781851094028 </ref>}}
 
{{Cquote|"പത്തൊമ്പതാം‌‌പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം‌‌അവസാനം വരെ കാഫിറുകൾ‌‌കാഫിറുകൾ മറ്റു വിഭാഗങ്ങളുമായി അധികം‌‌അധികം ഇടപഴകിയിരുന്നില്ല. അബ്ദുൾ‌‌‌‌അബ്ദുൾ റഹ്മാൻ‌‌റഹ്മാൻ ഖാന്റെ സൈന്യം ആക്രമിച്ചതിനു ശേഷം പ്രദേശവാസികൾ‌‌‌‌പ്രദേശവാസികൾ മുസ്ലീം തീർ‌‌‌ത്ഥാടകരാൽ‌‌‌‌‌‌‌‌‌‌‌‌തീർത്ഥാടകരാൽ ഇസ്ലാമിലേക്ക് പരിവർ‌‌ത്തനംപരിവർത്തനം ചെയ്യപ്പെട്ടു" <ref>Conflict in Afghanistan: a historical encyclopedia By Frank Clements, Ludwig W. Adamec Edition: illustrated Published by ABC-CLIO, 2003 Page 139 ISBN 1851094024, 9781851094028 </ref>}}
 
==ജനസംഖ്യാ വിതരണം==
{{main|നൂറിസ്താനി}}
ഏതാണ്ട് 3,00,000 പേരാണ് ഇവിടെയുള്ളത്, അതിൽ‌‌‌‌അതിൽ 99.3 ശതമാനവും [[നൂറിസ്ഥാനികൾ‌‌നൂറിസ്ഥാനികൾ]] എന്നറിയപ്പെടുന്ന വിഭാഗമാണ്.
ഇവിടെ ഉപയോഗിക്കപ്പെടുന്ന ഭാഷകൾ‌‌ഭാഷകൾ താഴെപ്പറയുന്നവയാണ്{{തെളിവ്}}.
* അസ്‌‌‌‌‌‌കുനുഅസ്‌കുനു ഭാഷ
* വാസി-വാരി ഭാഷ
* ട്രിഗാമി ഭാഷ
വരി 43:
 
==ജില്ലകൾ==
ബാർ‌‌‌‌ഗിബാർഗി മാടാൽ‌‌‌‌മാടാൽ, ഡു അബ്, കാം‌‌ദേഷ്കാംദേഷ്, മണ്ടോൾ‌‌‌‌മണ്ടോൾ, നുർ‌‌ഗ്രാം‌‌‌‌നുർഗ്രാം, പാറൂൺ‌‌‌‌പാറൂൺ, വാമാ, വാൻ‌‌ട്വാൻട് വായ്‌‌‌‌ഗൽ‌‌‌‌വായ്‌‌‌‌ഗൽ എന്നിവയാണ് ഈ സം‌‌സ്ഥാനത്തിലെസംസ്ഥാനത്തിലെ ജില്ലകൾ‌‌‌‌ജില്ലകൾ.
 
==രാഷ്ട്രീയം==
2005 മുതൽ‌‌‌‌മുതൽ ടാമിം‌‌ടാമിം നൂറിസ്ഥാനി ആയിരുന്നു നൂറിസ്ഥാനി പ്രവിശ്യയുടെ ഗവർ‌‌ണർ‌‌ഗവർണർ. പക്ഷേ അദ്ദേഹത്തിനെ [[അഫ്‌‌‌‌ഘാനിസ്ഥാൻ‌‌‌‌‌‌‌‌‌‌‌‌അഫ്‌ഘാനിസ്ഥാൻ]] പ്രസിഡന്റായ [[ഹമീദ് കർ‌‌‌‌സായികർസായി]] 2008 ജൂലൈ മാസത്തിൽ‌‌മാസത്തിൽ പുറത്താക്കി. അതിനു ശേഷം വന്ന ഹസ്രത്ത് ദിൻ‌‌ദിൻ നൂർ‌‌‌‌നൂർ എന്ന ഗവർ‌‌‌‌ണർ‌‌‌‌ഗവർണർ 2008 സെപ്തം‌‌ബർ‌‌‌‌സെപ്തംബർ 5 നു ഒരു കാറപകടത്തിൽ‌‌‌‌കാറപകടത്തിൽ മരണപ്പെട്ടു.
 
==സുരക്ഷാ പ്രശ്നങ്ങൾ==
അഫ്ഘാനിസ്ഥാനിൽ‌‌‌‌അഫ്ഘാനിസ്ഥാനിൽ വം‌‌ശീയമായിവംശീയമായി വേറിട്ട് നിൽ‌‌ക്കുന്നനിൽക്കുന്ന ഒരേയൊരു പ്രവിശ്യ നൂറിസ്ഥാനായതിനാൽ‌‌‌നൂറിസ്ഥാനായതിനാൽ ഇവിടെ ചില വം‌‌ശീയവംശീയ കലാപങ്ങൾ‌‌‌‌കലാപങ്ങൾ നടന്നിട്ടുണ്ട്. സ്ഥലവാസികൾ‌‌‌‌സ്ഥലവാസികൾ തമ്മിൽ‌‌‌‌തമ്മിൽ ദശാബ്ദങ്ങളായി നിലനില്ക്കുന്ന തർ‌‌‌‌ക്കങ്ങളും‌‌തർക്കങ്ങളും ഇവിടെയുണ്ട്. എളുപ്പത്തിൽ‌‌എളുപ്പത്തിൽ എത്തിച്ചേരാൻ‌‌എത്തിച്ചേരാൻ കഴിയുന്ന വിധത്തിലല്ല നൂറിസ്ഥാന്റെ ഭൂഘടന. അടിസ്ഥാന സൗകര്യങ്ങളും‌‌സൗകര്യങ്ങളും വേണ്ടത്രയില്ല. വിദ്യാഭ്യാസനിലവാരവും വളരെ താഴെത്തന്നെ.
 
പാകിസ്താനുമായി ചേർ‌‌ന്നുചേർന്നു കിടക്കുന്നതിനാൽ‌‌കിടക്കുന്നതിനാൽ നുഴഞ്ഞു കയറ്റവും‌‌കയറ്റവും ഗവർ‌‌മെന്റിനെഗവർമെന്റിനെ എതിർ‌‌ക്കുന്നഎതിർക്കുന്ന സം‌‌ഘടനകളുംസംഘടനകളും ഇവിടെ സജീവമാണ്. താലിബാന്റെ, പാകിസ്താനെയും അഫ്‌‌‌‌ഘാനിസ്ഥാനെയുംഅഫ്‌ഘാനിസ്ഥാനെയും ബന്ധിപ്പിക്കുന്ന പ്രധാന കള്ളക്കടത്ത് പാതകളിലൊന്നും‌‌പാതകളിലൊന്നും ഇതിലെ കടന്നു പോകുന്നു.
 
നുഗ്രാം‌‌നുഗ്രാം ജില്ലയിലെ കാലാ ഗുഷ് എന്ന ജില്ലയിൽ‌‌‌‌ജില്ലയിൽ അമേരിക്കയുടെ നേതൃത്വത്തിലുള്ള 'പ്രവിശ്യ പുനരുദ്ധാരണ സം‌‌ഘംസംഘം' പ്രവർ‌‌ത്തിക്കുന്നുപ്രവർത്തിക്കുന്നു. അവർ‌‌‌‌അവർ പൊതുജനസുരക്ഷ ഉറപ്പാക്കുന്നതിലും നിർ‌‌മ്മാണനിർമ്മാണ പ്രവൃത്തികളിലും പ്രവിശ്യ/ജില്ലാതല ഭരണകൂടങ്ങളെ സഹായിക്കുന്നു. നൂറിസ്ഥാനിൽ‌‌നൂറിസ്ഥാനിൽ നിന്നും പ്രവർ‌‌ത്തിക്കുന്നപ്രവർത്തിക്കുന്ന മറ്റ് സൈനികഘടകങ്ങൾ‌‌‌‌സൈനികഘടകങ്ങൾ കാലാ ഗുഷ്, നാൻ‌‌ഗാലം‌‌നാൻഗാലം, പെച്ച്, കുനാർ‌‌‌‌കുനാർ നാരായി എന്നീ ജില്ലകളിലാണ്.
 
==അനുബന്ധ വിവരങ്ങൾ==
*ബ്രിട്ടീഷ് യാത്രക്കാരനായ എറിക് ന്യൂബൈ എഴുതിയ 'A Short Walk in the Hindu Kush' എന്ന പുസ്തകത്തിന്റെ ഇതിവൃത്തം നൂറിസ്ഥാനാണ്.
*റുഡ്‌‌‌‌യാർ‌‌ഡ്റുഡ്‌യാർഡ് ക്ലിപ്പിങ്ങിന്റെ 'The Man Who Would Be King' എന്ന ചെറുകഥയും‌‌ചെറുകഥയും അതിനെ ആധാരമാക്കി എടുത്ത സിനിമയും ചിത്രീകരിക്കപ്പെട്ടത് ഇസ്ലാം‌‌ഇസ്ലാം കടന്നു വരുന്നതിനു മുമ്പുള്ള നൂറിസ്ഥാനിലായാണ്(മുസ്ലീമുകൾ‌‌‌‌മുസ്ലീമുകൾ പ്രദേശത്തെ കാഫിറിസ്ഥാൻ‌‌കാഫിറിസ്ഥാൻ എന്നു വിളിച്ചിരുന്ന കാലത്തെ പ്രദേശമായാണ്).
 
==അവലംബം==
==അവലം‌‌ബം‌‌‌‌‌‌==
<references/>
 
"https://ml.wikipedia.org/wiki/നൂറിസ്ഥാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്