"നൂറിസ്താനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 12:
''വെളിച്ചത്തിന്റെ ദേശം'' എന്ന് അർത്ഥമുള്ള [[നൂറിസ്ഥാൻ]] എന്നാണ്‌ ഇവർ വസിക്കുന്ന പ്രവിശ്യ ഇന്ന് അറിയപ്പെടുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം ''കാഫിറിസ്ഥാൻ'' എന്നായിരുന്നു മറ്റുള്ളവർ ഈ പ്രദേശത്തെ വിളിച്ചിരുന്നത്. അക്കാലത്ത് ഇവിടുത്തുകാർ [[ഇസ്ലാം മതം|ഇസ്ലാം മതവിശ്വാസികളല്ലാതിരുന്നു]] എന്നതാണ്‌ ഇതിനു കാരണം. കള്ളന്മാരും കൊലപാതകികളും മദ്യപാനികളും അഗ്നിയെ ആരാധിക്കുന്നവരുമായ ''കാഫിറുകൾ'' എന്നാണ്‌ മറ്റുള്ളവരുടെയിടയിൽ ഇവർ അറിയപ്പെട്ടിരുന്നത്.
 
1398-ൽ തന്റെ ദില്ലിയിലേക്കുള്ള ആക്രമണവേളയിൽ തിമൂറി സാമ്രാജ്യസ്ഥാപകനായ തിമൂർ, നൂറിസ്താനികളെ ആക്രമിച്ചിരുന്നു. തിമൂറിന്റെ ആക്രമണം വിജയകരമായിരുന്നെങ്കിലും പിന്നെയും 500-ഓളം വർഷങ്ങൾക്കു ശേഷം മാത്രമാണ് ഇവർ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടത്.<ref name=afghanI4>{{cite book |last=William Kerr Fraser-Tytler|authorlink= |coauthors= |title=AFGHANISTAN - A study of political development in Central and Southern Asia - Second Edition|year=1953 |publisher=Oxford University Press|location=LONDON|isbn=|chapter= Part - I The Country of Hindu Kush , Chapter IV - Mongols and Timurids (1218 - 1506)|pages=31-32|url=}}</ref> 1895-96 കാലത്ത് [[അമീർ അബ്ദ് അൽ റഹ്മാൻ|അമീർ അബ്ദ് അൽ റഹ്മാന്റെ]] നേതൃത്വത്തിൽ [[പഷ്തൂൺ|അഫ്ഘാനികൾ]] ഈ പ്രദേശം പിടിച്ചടക്കുകയും ഇതിനെത്തുടർന്നാണ്പിടിച്ചടക്കിയതോടെയാണ് ഇവർ [[ഇസ്ലാം മതം]] സ്വീകരിക്കാൻ നിർബന്ധിതരായത്.<ref name=afghans2>{{cite book |last=Voglesang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 2-Peoples of Afghanistan|pages=32–35|url=}}</ref>.
 
== മുൻകാലസംസ്കാരം ==
"https://ml.wikipedia.org/wiki/നൂറിസ്താനി" എന്ന താളിൽനിന്ന് ശേഖരിച്ചത്