"നൂറിസ്ഥാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
No edit summary
വരി 20:
|leader = [[Eng. Hazrat Din Noor]]
}}
[[അഫ്ഗാനിസ്ഥാൻ|അഫ്ഗാനിസ്ഥാന്റെ]] വടക്കുകിഴക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു [[പ്രവിശ്യ|പ്രവിശ്യയാണ്]] നൂറിസ്ഥാൻ‌‌‌‌. [[ഹിന്ദുക്കുഷ്]] താഴ്‌‌‌‌വരകളുടെ ഭാഗമായി തെക്കുവശത്ത് കിടക്കുന്ന ഈ പ്രദേശം അറിയപ്പെട്ടിരുന്നത് [[കാഫിറിസ്ഥാൻ‌‌]] (അവിശ്വാസികളുടെ നാട്) എന്നായിരുന്നു. 1896 ഇൽ‌‌ തദ്ദേശവാസികൾ‌‌‌‌‌‌‌‌‌‌‌‌‌‌‌‌ ബലമായി ഇസ്ലാമിലേക്ക് മതം മാറ്റപ്പെട്ടതിനു ശേഷം ഈ പ്രദേശം നൂറിസ്ഥാൻ‌‌‌‌ (വെളിച്ചത്തിന്റെ നാട്) എന്നറിയപ്പെടുന്നു. ഇവിടത്തെ നിവാസികളെ [[നൂറിസ്ഥാനി|നൂറിസ്ഥാനികൾ]] എന്നും അറിയപ്പെടുന്നു. 2001 നു മുമ്പു വരെ ഈ പ്രദേശത്തിൽ‌‌‌‌ [[മുജാഹിദ്ദീൻ‌‌‌‌‌‌‌‌‌‌അഫ്ഗാൻ മുജാഹിദീൻ|മുജാഹിദീൻ‌‌‌‌‌‌‌‌‌‌]] തീവ്രവാദികളുടെ സ്വാധീനം ഉണ്ടായിരുന്നതിനാൽ‌‌‌‌ ഈ പ്രദേശത്തിന്റെ തലസ്ഥാനം ലാഖമാൻ പ്രവിശ്യയിലായിരുന്നു. ഇന്ന് ഈ പ്രവിശ്യയുടെ ഭരണസിരാകേന്ദ്രം [[പാറുൺ‌‌‌‌]] ആണ്. ഈ പ്രദേശത്തെ സാധാരണക്കാരുടെ ഉപജീവനമാർ‌‌ഗ്ഗം‌‌ കൃഷി, കാലിവളർ‌‌ത്തൽ‌‌‌‌, കൂലിപ്പണി എന്നിവയാണ്. ഹിന്ദുക്കുഷ് താഴ്‌‌‌‌‌‌വരയുടെ തെക്കൻ ചെരിവുകളിൽ‌‌‌‌ കിടക്കുന്ന ഈ പ്രദേശത്തിലൂടെ [[അലിൻ‌‌ഗർ‌‌‌‌]], [[പെച്ച്]], [[ലാൻ‌‌‌‌ഡായി സിൻ]], [[കുനാർ]] എന്നീ നദികൾ‌‌‌‌ ഒഴുകുന്നു. പ്രവിശ്യയുടെ വടക്കു വശത്ത് [[ബദാഖ്‌ശാൻ‌‌‌‌]] പ്രവിശ്യയും പടിഞ്ഞാറ് [[പാഞ്ച്‌‌‌‌ശിർ‌‌‌‌]] പ്രവിശ്യയും തെക്കുവശത്ത് [[ലാഖമാൻ]], [[കുനാർ]] എന്നീ പ്രവിശ്യകളും സ്ഥിതിചെയ്യുന്നു. നൂറിസ്ഥാന്റെ കിഴക്കു വശം [[പാകിസ്താൻ‌‌‌‌‌‌‌‌‌‌|പാകിസ്താനാണ്]].
 
==ചരിത്രം‌‌==
"https://ml.wikipedia.org/wiki/നൂറിസ്ഥാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്