"കാന്തികക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: sh:Magnetno polje
(ചെ.) യന്ത്രം ചേർക്കുന്നു: pnb:مقناطیسی ویڑہ; cosmetic changes
വരി 3:
[[കാന്തം|കാന്തങ്ങൾ]], [[വൈദ്യുതധാര]] എന്നിവയുടെ ചുറ്റുമുണ്ടാകുന്നതും, കാന്തിക വസ്തുക്കളിലും ചലിക്കുന്ന വൈദ്യുതചാർജ്ജുകളിലും ബലം ചെലുത്താനാകുന്നതുമായ ഭൗതിക ഗുണമാണ്‌ '''കാന്തികക്ഷേത്രം'''. ഇത് ഒരു [[സദിശം (ജ്യാമിതി)|സദിശമാണ്‌]] എന്നതിനാൽ സ്ഥലത്ത് എല്ലായിടത്തും ഇതിന്‌ ഒരു പരിമാണവും ഒരു ദിശയുമുണ്ടാകും.
 
[[Imageപ്രമാണം:Magnet0873.png|thumb|left| ഒരു [[കാന്തം|കാന്തത്തിനുമുകളിൽ]] വച്ചിരിക്കുന്ന [[കടലാസ്|പേപ്പറിൽ]] ഇരുമ്പ് പൊടി വിതറിയപ്പോൾ കാന്തികക്ഷേത്രത്തിന്റെ [[ദിശ]] കാണുവാൻ ഉതകുന്ന രീതിയിൽ [[ഇരുമ്പ്]] പൊടി ആകർഷിക്കപ്പെട്ട് അണിനിരന്നിരിക്കുന്ന ചിത്രം]]
 
മാറിക്കൊണ്ടിരിക്കുന്ന കാന്തികക്ഷേത്രം [[വൈദ്യുതമണ്ഡലം|വൈദ്യുതമണ്ഡലത്തിനും]] മാറ്റം വരുന്ന വൈദ്യുതമണ്ഡലം കാന്തികക്ഷേത്രത്തിനും കാരണമാകുന്നു. [[വിശിഷ്ട ആപേക്ഷികതാ സിദ്ധാന്തം|വിശിഷ്ട ആപേക്ഷികതയനുസരിച്ച്]] വൈദ്യുതമണ്ഡലവും കാന്തികക്ഷേത്രവും ഒരേ ഭൗതികവസ്തുവിന്റെ - വിദ്യുത്കാന്തികമണ്ഡലത്തിന്റെ - രണ്ടു രൂപങ്ങളാണ്‌. വിവിധ നിരീക്ഷകർ ഒരേ വിദ്യുത്കാന്തികമണ്ഡലത്തെ വൈദ്യുതമണ്ഡലത്തിന്റെയും കാന്തികക്ഷേത്രത്തിന്റേയും വിവിധ അളവുകളിലുള്ള മിശ്രിതങ്ങളായാകും അളക്കുന്നത്.
വരി 11:
== അവലംബം ==
{{physics-stub}}
 
[[Categoryവർഗ്ഗം:വൈദ്യുതകാന്തികത]]
 
[[an:Campo magnetico]]
Line 54 ⟶ 55:
[[no:Magnetfelt]]
[[pl:Pole magnetyczne]]
[[pnb:مقناطیسی ویڑہ]]
[[pt:Campo magnético]]
[[ro:Câmp magnetic]]
"https://ml.wikipedia.org/wiki/കാന്തികക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്