"നമസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
 
==നമസ്കാരക്രിയ==
ഞാന്‍ അഥവാ എന്‍റേത് എന്നു ഒന്നില്ല എന്നതാണ് “നമ” ശബ്ദാര്‍ത്ഥംഎന്ന വാക്കിന്‍റെ അര്‍ത്ഥം. എന്‍റേത് ഇല്ലെങ്കില്‍ ഞാന്‍ എന്ന വ്യക്തിത്വം തന്നെ അടിയറവ്ഇല്ല എന്നു വയ്ക്കേണ്ടതാണ്പറയാം. ആ സങ്കൽപ്പമാണ് പ്രവര്‍ത്തിയിലൂടെ ചെയ്യേണ്ടത്. ഇതിനെ ‘നമസ്കാരക്രിയ‘ എന്നു വിളിക്കുന്നു.
 
==നാല് വിധ നമസ്കാരങ്ങള്‍==
വരി 13:
 
*'''സാഷ്ഠാംഗ നമസ്കാരം'''
സാഷ്ഠാംഗ നമസ്കാരം എന്നത് നമ്മുടെ ശരീരത്തിന്‍റെ എട്ടംഗങ്ങള്‍ നിലത്ത് സ്പര്‍ശിച്ചുകൊണ്ട്(നെറ്റി,മൂക്ക്,നെഞ്ച്,വയറ്,ലിംഗം,കാല്‍മുട്ട്,കൈപ്പത്തി,കാല്‍വിരല്‍) ചെയ്യുന്ന നമസ്കാരമാകുന്നു.
 
*'''ദണ്ഡ നമസ്കാരം'''
വരി 19:
 
*'''പാദ നമസ്കാരം'''
ക്ഷേത്രദര്‍ശനത്തിനോട്ക്ഷേത്രദര്‍ശന അനുബന്ധിച്ചോസമയത്തോ പൂജാവേളകളിലോ മുട്ടുകുത്തി(വജ്രാസനം)ഇരുന്നുകൊണ്ട് നെറ്റി തറയില്‍ മുട്ടിച്ച് തൊഴുന്നതാണ് പാദ നമസ്കാരം.
 
ആശ്രയം,ശരണം,രക്ഷ,അഭയം,ത്രാഹി എന്നീ പദങ്ങളാണ് നമസ്കാരത്തിനൊപ്പം ഉപയോഗിക്കുക. പൂര്‍ണ്ണ സമര്‍പ്പണമാണ് നമസ്കാരമെന്നു ഇതില്‍നിന്നെല്ലാം തെളിയുന്നു. സ്ത്രീകള്‍ക്ക് സാഷ്ഠാംഗമോ,ദണ്ഡമോ,സൂര്യമോ വിധിയില്ലാത്തതാകുന്നു. ഇതിനുള്ള കാരണം സ്ത്രീയുടെ ശരീരഘടനാപരമായി സാഷ്ഠാംഗ നമസ്കാരം സംഭവ്യമല്ല.(ലിംഗഭാഗം ഇല്ലാത്തതിനാല്‍ ഏഴു അംഗങ്ങളേ തരയില്‍ സ്പര്‍ശിക്കൂ. മാത്രമല്ല,സ്തനങ്ങള്‍ ഭൂമിയില്‍ അമരാനും പാടുള്ളതല്ല.) സാഷ്ഠാംഗം പാടില്ലെങ്കില്‍ ദണ്ഡവും അനുവദനീയമല്ല. വൈദീകാചാരമാകയാല്‍ സൂര്യ നമസ്കാരത്തിനും വിധിയില്ല. പാദ നമസ്കാരം ആകാം.
 
ആശ്രയം,ശരണം,രക്ഷ,അഭയം,ത്രാഹി എന്നീ പദങ്ങളാണ് നമസ്കാരത്തിനൊപ്പം ഉപയോഗിക്കുക. പൂര്‍ണ്ണ സമര്‍പ്പണമാണ് നമസ്കാരമെന്നു ഇതില്‍നിന്നെല്ലാം തെളിയുന്നു. സ്ത്രീകള്‍ക്ക് സാഷ്ഠാംഗമോ,ദണ്ഡമോ,സൂര്യമോ വിധിയില്ലാത്തതാകുന്നുചെയ്യാന്‍ പാടുള്ളതല്ല. ഇതിനുള്ള കാരണം സ്ത്രീയുടെ ശരീരഘടനാപരമായിശരീരഘടന സാഷ്ഠാംഗ നമസ്കാരംനമസ്കാരത്തെ സംഭവ്യമല്ലഅനുവദിക്കുന്നില്ല.(ലിംഗഭാഗം ഇല്ലാത്തതിനാല്‍ ഏഴു അംഗങ്ങളേ തരയില്‍ സ്പര്‍ശിക്കൂ. മാത്രമല്ല,സ്തനങ്ങള്‍ ഭൂമിയില്‍ അമരാനും പാടുള്ളതല്ല.) സാഷ്ഠാംഗം പാടില്ലെങ്കില്‍ ദണ്ഡവും അനുവദനീയമല്ല. വൈദീകാചാരമാകയാല്‍ സൂര്യ നമസ്കാരത്തിനുംനമസ്കാവും വിധിയില്ലപാടില്ല. പാദ നമസ്കാരം ആകാംമാത്രമേ സ്ത്രീകള്‍ ആചരിക്കാവു.
==ശാസ്ത്രീയ തത്വം==
കുനിഞ്ഞ് നമസ്കരിക്കുമ്പോള്‍ വാസ്തവത്തില്‍ നമ്മുടെ പിന്നാമ്പുറമാണ് പുറമേ കാട്ടുന്നത്. മുമ്പോട്ട്കുനിയുന്നത് ഭാരം വര്‍ദ്ധിക്കുമ്പോഴാകുന്നു. അഹന്തയുടെയുംഅഹന്തയുടെ മമത്വത്തിന്‍റെയും ഭാരം വര്‍ദ്ധിച്ച നാം ആ ഭാരത്താല്‍ തല ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നത്കൊണ്ട് ഒരിക്കല്‍ ഒടിഞ്ഞുവീഴാനിടയാകും. എന്നാല്‍ കുനിഞ്ഞുനില്‍ക്കുന്ന ഒന്ന് ഭാരത്തെ അതിജീവിക്കുന്നു. അഹങ്കാരത്താല്‍ നേടുന്ന ഉയര്‍ച്ചയും ഇതുതന്നെ. താഴ്മ ഉണ്ടാകുന്നത് നാം എന്തെങ്കിലും സമര്‍പ്പിക്കുമ്പോഴാണ്. സമര്‍പ്പണത്താല്‍ നാം ഭാരത്തില്‍ നിന്നും മുക്തമാകും.
 
==ഗുണഫലങ്ങള്‍==
ഇന്ദ്രിയങ്ങള്‍ നിറഞ്ഞ മുന്വശംമുന് ഭോഗതയുടെയുംവശം അഹന്തതയുടെയും അഹന്തതയുടെ സ്ഥാനമാണ്. ഇതിനെ താഴേക്ക് കൊണ്ടുവരികയാല്‍കൊണ്ടുവരുമ്പോള്‍,അതായത് മുന്നോട്ട് കുനിയുമ്പോള്‍ നാം അസത്യത്തില്‍ നിന്നും പിന്വാങ്ങിപിന്‍ എന്നവാങ്ങുകയാണ്‍ സൂചനയും ഇതിലുണ്ട്എന്നതിനെ സൂചിപ്പിക്കുന്നു. കൂടാതെ, ശിരസ്സ് ആകാശതത്വത്തിലും പാദം ഭൂമിയിലും ആകയാല്‍ ശിരസ്സ് ഭൂമിയെ സ്പര്‍ശിക്കവെ ആകാശവും ഭൂമിയും തമ്മിലുള്ള അകലം ശൂന്യമായി ഭവിക്കയാല്‍ ശിരസ്സിനുള്ളിലെ മനോബുദ്ധികളില്‍ രജോഗുണ തമോഗുണ വൃത്തികളും ശൂന്യമാകുന്നു. അതായത് ഭൂമിയുടെ ആകര്‍ഷണബലത്താല്‍ ദുഷ്ടഗുണങ്ങള്‍ താഴെക്ക് ഒഴുകിപ്പോയി സാത്വികഗുണവൃദ്ധിയുണ്ടാകുകയുംസാത്വികഗുണങ്ങള്‍ ലഭിക്കും എന്നാണ്‍ ചെയ്യുന്നുസങ്കല്പം.
 
 
"https://ml.wikipedia.org/wiki/നമസ്കാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്