"വിശിഷ്ട ആപേക്ഷികതാ സിദ്ധാന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: af, an, ar, arz, az, bat-smg, be, bg, bn, bs, ca, cs, da, de, el, eo, es, et, eu, fa, fi, fr, gl, he, hr, hu, ia, id, is, it, ja, ka, ko, la, lt, mn, ms, mt, nl, nn, no, pl, pt, ro, ru, scn, sh
(ചെ.) യന്ത്രം ചേർക്കുന്നു: pnb:سپیشل ریلیٹیوٹی; cosmetic changes
വരി 1:
{{prettyurl|Special relativity}}
1905-ൽ [[ആൽബർട്ട് ഐൻസ്റ്റീൻ]] അവതരിപ്പിച്ച സിദ്ധാന്തമാണ് '''വിശിഷ്ട ആപേക്ഷികതാ സിദ്ധാന്തം'''. ജഡത്വ ആധാരവ്യൂഹങ്ങളിലെ ഭൌതിക അളവുകളെപ്പറ്റി പ്രതിപാദിക്കുന്ന സിദ്ധാന്തമാണ് വിശിഷ്ട ആപേക്ഷികത. രണ്ട് സുപ്രധാന നിർവ്വാദ സങ്കല്പങ്ങളിലധിഷ്ഠിതമാണ് വിശിഷ്ട ആപേക്ഷികതാസിദ്ധാന്തം.
# ത്വരണം ഇല്ലാത്ത സമവേഗത്തിൽ സഞ്ചരിക്കുന്ന ആധാരവ്യൂഹങ്ങളിൽ (ജഡത്വ ആധാരവ്യൂഹം) എല്ലാ ഭൌതിക നിയമങ്ങളും സമാനങ്ങളായിരിക്കും.
# എല്ലാ ജഡത്വ ആധാരവ്യൂഹത്തിലും ശൂന്യതയിലെ പ്രകാശവേഗം എല്ലാ ദിശയിലും സമമായിരിക്കും.
ഈ നിർവ്വാദസങ്കൽപ്പങ്ങൾ [[ഗലീലിയോ]] അവതരിപ്പിച്ച ആപേക്ഷികതയുടെ സാമാന്യവത്കരണമാണ്.
 
വരി 10:
 
വിശിഷ്ട ആപേക്ഷികത ജഡത്വ ആധാരവ്യൂഹങ്ങളിൽ മാത്രമേ ഉപയോഗിക്കാനാവുകയുള്ളു. അതുകൊണ്ടാണിത് വിശിഷ്ട സിദ്ധാന്തമെന്നു പറയുന്നത്. സാമാന്യ ആപേക്ഷിത സിദ്ധാന്തം എല്ലാത്തരം ആധാരവ്യൂഹങ്ങളിലും ഉപയോഗിക്കാവുന്ന രീതിയിലാണ് ഐൻസ്റ്റീൻ നിർമ്മിച്ചിട്ടുള്ളത്. സാമാന്യ ആപേക്ഷികതാ സിദ്ധാന്തം ഗുരുത്വബലവും കൂടിച്ചേർന്നതാണ്. സാമാന്യ ആപേക്ഷികതാ സിദ്ധാന്തം ജഡത്വ ആധാരവ്യൂഹങ്ങളിൽ ഉപയോഗിച്ചാൽ വിശിഷ്ട ആപേക്ഷികത സിദ്ധാന്തം ഉപയോഗിക്കുന്ന ഫലങ്ങൾ ലഭിക്കും.
 
[[വർഗ്ഗം:ഭൗതികശാസ്ത്രത്തിന്റെ അടിസ്ഥാനതത്ത്വങ്ങൾ]]
{{Physics-stub}}
{{Physics-footer}}
 
[[വർഗ്ഗം:ഭൗതികശാസ്ത്രത്തിന്റെ അടിസ്ഥാനതത്ത്വങ്ങൾ]]
 
[[af:Spesiale relatiwiteit]]
വരി 58:
[[no:Den spesielle relativitetsteorien]]
[[pl:Szczególna teoria względności]]
[[pnb:سپیشل ریلیٹیوٹی]]
[[pt:Relatividade restrita]]
[[ro:Teoria relativității restrânse]]
"https://ml.wikipedia.org/wiki/വിശിഷ്ട_ആപേക്ഷികതാ_സിദ്ധാന്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്