"ഗോറി സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 65:
അഫ്ഗാനിസ്താനിൽ ഗോറികളുടെ സ്ഥാനം പുരാതന ഖോറസ്മിയയുടെ ഭരണാധികാരികൾ (മദ്ധ്യകാല ഖ്വാറസം ഭരണാധികാരികൾ) ഏറ്റെടുത്തു. 1200 മുതൽ 1220 വരെ ഭരണത്തിലിരുന്ന അലാ അൽദീൻ മുഹമ്മദ് ആയിരുന്നു ഖ്വാറസം ഭരണാധികാരികളീൽ ഏറ്റവും പ്രധാനി. 1215-16 കാലത്ത് ഇദ്ദേഹം ഗോറും ഗസ്നിയും പൂർണ്ണനിയന്ത്രണത്തിലാക്കി.
 
അഫ്ഗാനിസ്താനിൽ ഗോറി സാമ്രാജ്യം നശിച്ചെങ്കിലും, ഇന്ത്യയിൽ ഇവരുടെ സ്ഥാനം [[ദില്ലിയിലെ മം‌ലൂക്ക് രാജവംശം|മം‌ലൂക്ക് വംശം (അടിമവംശം)]] ഏറ്റെടുത്തു. ഈ സാമ്രാജ്യത്തിന്റെ സ്ഥാപകനായിരുന്ന ഖുത്ബ് ദ്ദീൻഖുത്ബുദ്ദീൻ ഐബക്, മുഹമ്മദ് ഗോറിയുടെ അടിമയായിരുന്ന സൈന്യാധിപനായിരുന്നു<ref name=afghans12/>.
 
== ചരിത്രാവശിഷ്ടങ്ങൾ ==
[[പ്രമാണം:Jam Qasr Zarafshan.jpg|right|thumb|300px|ജാമിലെ മിനാർ - മിനാറും പരിസരപ്രദേശങ്ങളും യുനെസ്കോ ലോകപൈതൃകസ്ഥാനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്]]
"https://ml.wikipedia.org/wiki/ഗോറി_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്