"ഗോറി സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 51:
== സ്വതന്ത്രഭരണം ==
{{History of Afghanistan}}
1141-ൽ മറ്റൊരു തുർക്കിക് വിഭാഗമായ ക്വാറകിറ്റായ് വിഭാഗക്കാർ സുൽത്താൻ സഞ്ജാറിനെ പരാജയപ്പെടുത്തിയെങ്കിലും അവർ അമു ദാര്യക്ക് തെക്കോട്ട് തുടർന്ന് ആക്രമണങ്ങൾ നടത്തിയില്ല. ഇങ്ങനെ സുൽത്താൻ സഞ്ജാറിന്റെ ആധിപത്യം ക്ഷയിച്ചതോടെ ഗോറികൾ സ്വതന്ത്രരായി അവരുടെ ആധിപത്യം വർദ്ധിപ്പിക്കാൻ ശ്രമം തുടങ്ങി. 1150-ഓടെ ഇസ്സ് അൽ-ദിൻ ഹുസൈന്റെ നിരവധി മക്കളിലൊരാളായ അള്ളാ അൽ-ദിൻഅലാവുദ്ദീൻ ഹുസൈന്റെ നേതൃത്വത്തിൽ ഇന്നത്തെ അഫ്ഘാനിസ്താന്റെ കിഴക്കും തെക്കും ഭാഗങ്ങളിൽ ആക്രമണമാരംഭിച്ചു. 1150-51 കാലത്ത് ഇവർ [[ഗസ്നവി സാമ്രാജ്യം|ഗസ്നവികളുടെ]] തലസ്ഥാനമായിരുന്ന [[ഗസ്നി]] പിടിച്ചടക്കി.
 
ഗസ്നി നഗരം അഗ്നിക്കിരയാക്കിയതോടെ അള്ളാ[[അലാവുദ്ദീൻ അൽ-ദിൻഹുസൈൻ|അലാവുദിൻ ഹുസൈന്]], '''ജഹാം സൂജ്''' അഥവാ ലോകം കത്തിച്ചവൻ എന്ന സ്ഥാനപ്പേര് ലഭിച്ചു. ഇതിനെത്തുടർന്ന് ഹുസൈനും സൈന്യവും തെക്ക് ലഷ്കരി ബസാറും ആക്രമിച്ചു കൊള്ളയടിച്ചു ചെയ്തു. എന്നാൽ ഹുസൈന്റെ വിജയം അധികകാലം നീണ്ടുനിന്നില്ല. 1152-ൽ സെൽജ്യൂക്ക് സുൽത്താൻ സഞ്ജാർ തന്നെ ഗോറികളെ പരാജയപ്പെടുത്തുകയും ഹുസൈനെ തടവുകാരനായി പിടിക്കുയും ചെയ്തു. എന്നാൽ അല്പകാലത്തിനകം സെൽജ്യൂക്കുകളുമായി ധാരണയിലെത്തിയതോടെ ഹുസൈനെ ഇവർ വിട്ടയക്കുകയും തുടർന്ന് ഹുസൈൻ വടക്കുഭാഗത്തേക്ക്ക് തന്റെ ഭരണം വികസിപ്പിക്കുകയും ചെയ്തു<ref name=afghans12/>.
 
== വികസനം ==
"https://ml.wikipedia.org/wiki/ഗോറി_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്