"ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം
++
വരി 12:
 
[[File:ApartheidSignEnglishAfrikaans.jpg|200px|thumb|rightleft|alt=Sign reading "For use by white persons. These public premises and the amenities thereof have been reserved for the exclusive use of white persons." with translation in Afrikaans.|വർണ്ണവിവേചനകാലത്തെ ഇംഗ്ലീഷ്, ആഫ്രികാൻസ് എന്നീ ഭാഷകളിലുള്ള ഒരു ബോർഡ്.]]
 
==ചരിത്രം ==
1652 [[ഏപ്രിൽ 6]]-നാണ്‌ [[ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി]], ഏഷ്യയിലേക്ക് സഞ്ചരിക്കുന്ന നാവികർക്ക് ഒരു ഇടത്താവളം നിർമ്മിക്കാനായി അയച്ച ജാൻ വാൻ റൈബെക്ക്(Jan van Riebeeck) ദക്ഷിണാഫ്രിക്കയിലെ റ്റേബ്‌ൾ ബേയിൽ എത്തിയത്.<ref name="Noble-141">{{cite book|last=Noble|first=John|title=Illustrated official handbook of the Cape and South Africa; a résumé of the history, conditions, populations, productions and resources of the several colonies, states, and territories|publisher=J.C. Juta & Co.|year=1893|pages=141|url=http://www.archive.org/stream/illustratedoffic00nobliala#page/141/mode/1up|accessdate=2009-11-25}}</ref>ഡച്ചുകാർ സ്ഥാപിച്ച് കേപ്പ് കോളനി പിന്നീട് 1795-ൽ ബിട്ടീഷ് അധീനതയിലായി. ബ്രിട്ടീഷുകാർ വെള്ളക്കാരല്ലാത്തവരെ വേർതിരിച്ച് താമസിപ്പിക്കാനും അവരുടെ സഞ്ചാരസ്വാതന്ത്ര്യം നിയന്ത്രിക്കാനുമായി [[പാസ് നിയമങ്ങൾ]] കേപ് കോളനി, നാറ്റാൾ എന്നിവിടങ്ങളിൽ 19-ആം നൂറ്റാണ്ടിൽ നടപ്പിലാക്കി.<ref name="countrystudies-15">{{cite web |url=http://countrystudies.us/south-africa/15.htm |title=Africans and Industrialization |accessdate=2008-07-14 |author=U.S. Library of Congress |last= |first= |authorlink= |coauthors= |date= |work= |publisher=US Federal Research Division of the Library of Congress |pages= |language= |doi= |archiveurl= |archivedate= |quote=}}</ref><ref name="wcupa-his311">{{cite web |url=http://courses.wcupa.edu/jones/his311/lectures/22sa-boe.htm |title=HIS 311 Lecture on Southern Africa 1800–1875 |accessdate=2008-07-14 |author=Jim Jones |year=2002 |publisher=West Chester University of Pennsylvania}}</ref><ref>{{cite web |url=http://www.ccds.charlotte.nc.us/History/Africa/04/Jsmith/Jsmith.htm |title=Pass Laws |accessdate=2008-07-14 |author=Jessica Smith |date= |publisher=Charlotte Country Day School}}</ref>
കറുത്തവർഗ്ഗക്കാർ അവർക്ക് വേണ്ടി മാറ്റിവച്ചിട്ടില്ലാത്ത സ്ഥലങ്ങളിൽ സഞ്ചരിക്കാനായി തിരിച്ചറിയൽ കാർഡുകൾ നടപ്പിലാക്കി. കേപ് കോളനി, നാറ്റാൾ എന്നിവിടങ്ങളിൽ കറുത്തവർഗ്ഗക്കാർക്ക് രാത്രിയിൽ തെരുവുകളിൽ സഞ്ചരിക്കാൻ അനുവാദമുണ്ടായിരുന്നില്ല. 1892-ലെ ഫ്രാഞ്ചൈസ് ആന്റ് ബാലറ്റ് ആക്റ്റ് കറുത്ത വർഗ്ഗക്കാരുടെ അവകാശങ്ങൾ പരിമിതപ്പെടുത്തുകയും1894-ലെ നാറ്റാൽ ലെജിസ്ലേറ്റീവ് അസംബ്ലി നിയമം ഇന്ത്യൻ വംശജരുടെ വോട്ടവകാശം എടുത്തുകളയുകയും ചെയ്തു.<ref>Hoiberg, Dale; Ramchandani, Indu (2000). ''Students' Britannica India, Volumes 1–5.'' Popular Prakashan. p. 142.</ref>
[[Image:Southafricanhomelandsmap.png|right|250px|thumb|ദക്ഷിണാഫ്രിക്കയിൽ ബന്തുസ്താനുകളുടെ സ്ഥാനം കാണിക്കുന്ന ഭൂപടം ]]
 
1905-ലെ ജനറൽ പാസ് റെഗുലേഷൻസ് നിയമം കറുത്തവർക്ക് വോട്ടവകാശം പൂർണ്ണമായി നിഷേധിച്ചു.<ref>Allen, John (2005). ''Apartheid South Africa: An Insider's Overview of the Origin And Effects of Separate Development.'' iUniverse. p. xi.</ref> എല്ലാ ഇന്ത്യക്കാരും പേർ രെജിസ്റ്റർ ചെയ്ത തിരിച്ചറിയൽ കാർഡ് കൈവശം വയ്ക്കണമെന്ന ഏഷ്യാറ്റിക് റെഗുലേഷൻ ആക്റ്റ് (1906)പിന്നീട് നിലവിൽ വന്നു.<ref>Nojeim, Michael J. (2004). ''Gandhi and King: the power of nonviolent resistance.'' Greenwood Publishing Group. p. 127.</ref>
 
==അവലംബം==
<references/>