"താജിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 46:
|religions = [[ഇസ്ലാം]] - ഭൂരിപക്ഷവും [[സുന്നി|സുന്നികൾ]] (ഹനഫി, ഷിയ, ഇസ്മായീലി വിഭാഗങ്ങൾ ന്യൂനപക്ഷം)
}}
[[മദ്ധ്യേഷ്യ|മദ്ധ്യേഷ്യയിലെ]] ഇറാനിയൻ പാരമ്പര്യമുള്ള [[പേർഷ്യൻ]] ഭാഷികളായ ഒരു ജനതയെ സൂചിപ്പിക്കുന്നതിനുപയോഗിക്കുന്നജനവിഭാഗമാണ് പേരാണ്താജിക്കുകൾ താജിക് ({{lang-fa|تاجيک}} ''Tājīk''; {{lang-tg|Тоҷик}}). <ref name="EofI-Tadjik">{{cite encyclopedia |author=C.E. Bosworth, B.G. Fragner |title = TĀ<u>DJ</u>ĪK| encyclopedia = [[Encyclopaedia of Islam]]| edition = CD-ROM Edition v. 1.0| publisher = Koninklijke Brill NV| location = Leiden, The Netherlands| year = 1999}}</ref> ഈ ജനതയുടെ പരമ്പരാഗതവാസസ്ഥലം, ഇന്നത്തെ [[അഫ്ഗാനിസ്താൻ]], [[താജികിസ്താൻ]], തെക്കൻ [[ഉസ്ബെക്കിസ്താൻ]] എന്നിവയാണ്. താജിക്കുകളിൽ ഒരു ചെറിയ വിഭാഗം ഇന്ന് [[ഇറാൻ|ഇറാനിലും]] [[പാകിസ്താൻ|പാകിസ്താനിലും]] ജീവിക്കുന്നുണ്ടെങ്കിലും ഇവരിൽ കൂടുതലും അഫ്ഗാനിസ്താനിൽ നിന്നുള്ള അഭയാർത്ഥികളാണ്.<ref>[http://www.reliefweb.int/rw/RWB.NSF/db900SID/SODA-72658V?OpenDocument&rc=3&emid=ACOS-635N96 Afghan refugees in Iran and Pakistan]</ref> ഭാഷയിലും സംസ്കാരത്തിലും ചരിത്രത്തിലും, താജിക്കുകൾ, ഇറാനിലെ പേർഷ്യൻ ഭാഷികളോട് വളരെ സാമീപ്യം പുലർത്തുന്നു.
 
ആദ്യകാലത്ത് മദ്ധ്യേഷ്യയും വടക്കൻ അഫ്ഗാനിസ്താനും പിടിച്ചടക്കിക്കൊണ്ടിരുന്ന [[ഉസ്ബെക്|ഉസ്ബെക്കുകൾ]], അഫ്ഗാനിസ്താനിലെ [[ഫാഴ്സി]] സംസാരിക്കുന്ന തദ്ദേശീയരെ സൂചിപ്പിക്കുന്നതിന്‌ ഉപയോഗിച്ചിരുന്ന പേരാണ്‌ താജിക്. ഈ സമയം മുതൽക്കേ അഫ്ഗാനിസ്താനിലേയും [[താജികിസ്ഥാൻ]] പോലുള്ള സമീപപ്രദേശങ്ങളിലേയും പേർഷ്യൻ സംസാരിക്കുന്ന [[സുന്നി|സുന്നികളായ]] തദ്ദേശികളെ സൂചിപ്പിക്കുന്നതിന്‌ താജിക് എന്ന പേരുപയോഗിച്ചുവന്നു.<ref name=afghans2>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 2-Peoples of Afghanistan|pages=30–36|url=http://books.google.co.in/books?id=9kfJ6MlMsJQC&lpg=PP1&pg=PA30#v=onepage&q=&f=false}}</ref>‌ ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം മുതൽ മാത്രമാണ് താജിക് എന്ന പേരിൽ ഈ ജനതയെ വിശേഷിപ്പിക്കുന്ന രീതി വ്യാപകമായത്. മദ്ധ്യേഷ്യയിലെ [[സോവിയറ്റ് യൂണിയൻ|സോവിയറ്റ് ഭരണത്തിന്റെ]] ഫലമായാണിത്. അതിനു മുൻപ് പരിഹാസരൂപേണയാണ് ഈ പദം ഉപയോഗിക്കപ്പെട്ടിരുന്നത്.<ref name="EofI-Tadjik" /> '''ഫാഴ്സി''' (പേർഷ്യൻ എന്നർത്ഥം), '''ഫാർഴ്സിവാൻ''' (പേർഷ്യൻ ഭാഷക്കാരൻ), '''ദിഹ്ഗാൻ''' ( {{lang-tg|Деҳқон, ''Dehqon''}} സ്ഥിരതാമസമാക്കിയ കൃഷിക്കാരൻ എന്നർത്ഥം - നാടോടി{{സൂചിക|൧}} എന്നതിനു വിപരീതമായി)<ref name=EofI-Afghanistan>{{cite encyclopedia |author=M. Longworth Dames, G. Morgenstierne, and R. Ghirshman |title = AF<u>GH</u>ĀNISTĀN| encyclopedia = [[Encyclopaedia of Islam]]| edition = CD-ROM Edition v. 1.0| publisher = Koninklijke Brill NV| location = Leiden, The Netherlands| year = 1999}}</ref> തുടങ്ങിയവ താജിക്കുകളുടെ മറ്റു പേരുകളാണ്.
 
താജിക് എന്ന് അറിയപ്പെടുകയും [[കിഴക്കൻ ഇറാനിയൻ ഭാഷകൾ]] സംസാരിക്കുന്നുവെങ്കിലും [[ചൈനയിലെ താജിക്കുകൾ]] പേർഷ്യൻ താജിക്കുകളിൽ നിന്നും വ്യത്യസ്തരാണ്.<ref name=arlund1>{{cite book |title= An Acoustic, Historical, And Developmental Analysis Of Sarikol Tajik Diphthongs. Ph.D Dissertation |last=Arlund |first= Pamela S. |authorlink= |coauthors= |year=2006 |publisher= The University of Texas at Arlington |location= |isbn= |page=191 |pages= |url= http://repositories.tdl.org/tdl/handle/10106/438 |accessdate=}}</ref><ref name=felmy>{{cite book |title=The voice of the nightingale: a personal account of the Wakhi culture in Hunza |last=Felmy |first=Sabine |authorlink= |year=1996 |publisher= [[Oxford University Press]] |location= [[Karachi]] |isbn= 0195775996 |page=4 |url= http://books.google.com/books?id=gTtuAAAAMAAJ&q}}</ref>
 
== അഫ്ഗാനിസ്താനിൽ ==
അഫ്ഗാനിസ്താനിലെ 27% ജനങ്ങൾ‌ താജിക്കുകളാണ്.<ref name=CIA-af/> രാജ്യത്തെ വലിയ നഗരങ്ങളിലും വടക്കുകിഴക്കുഭാഗത്തുമാണ് ഇവർ വസിക്കുന്നത്. അഫ്ഗാനിസ്താനിലെ പുരാതനജനവിഭാഗമാണിവർ.<ref name=afghans2/> [[അലക്സാണ്ടർ|അലക്സാണ്ടറുടെ]] ആക്രമണകാലത്ത് [[ഹിന്ദുകുഷ്]] പ്രദേശത്ത് ജീവിച്ചിരുന്നവർ [[ഇന്തോ-ഇറാനിയൻ വംശജർ|ഇന്തോ-ഇറാനിയരുടെ]] പിൻഗാമികൾ താജിക്കുകളാണെന്ന് കരുതപ്പെടുന്നു. <ref name=afghanI2>{{cite book |last=William Kerr Fraser-Tytler|authorlink= |coauthors= |title=AFGHANISTAN - A study of political development in Central and Southern Asia - Second Edition|year=1953 |publisher=Oxford University Press|location=LONDON|isbn=|chapter= Part - I The Country of Hindu Kush , Chapter 2 - THe Early Empires 500 BC-AD650|pages=19|url=}}</ref>
 
ആദ്യകാലത്ത് പേർഷ്യൻ സംസാരിക്കുന്ന സുന്നികളായ തദ്ദേശികളെ സൂചിപ്പിക്കുന്നതിന്‌ മാത്രമേ താജിക് എന്ന പേരുപയോഗിച്ചിരുന്നുള്ളൂവെങ്കിൽ, ഇപ്പോൾ, അഫ്ഗാനിസ്താനിലെ പേർഷ്യൻ സംസാരിക്കുന്ന [[പഷ്തൂൺ|പഷ്തൂണുകളല്ലാത്ത]] എല്ലാവരേയും സൂചിപ്പിക്കാൻ ഈ പേര്‌ ഉപയോഗിക്കാറുണ്ട്. അഫ്ഗാനിസ്താനിലെ യഥാർത്ഥ താജിക്കുകൾ രാജ്യത്തിന്റെ വടക്കുകിഴക്കുഭാഗത്താണ്‌ വസിക്കുന്നത്. താജിക് എന്ന പേരിൽ അറിയപ്പെടാനിഷ്ടപ്പെടാത്ത ഇവർ, പഞ്ച്ശീരി, ബദാഖ്ശാനി എന്നിങ്ങനെ അവരുടെ ദേശത്തിന്റെ പേരിൽ അറിയപ്പെടാനാഗ്രഹിക്കുന്നു.<ref name=afghans2/>
"https://ml.wikipedia.org/wiki/താജിക്" എന്ന താളിൽനിന്ന് ശേഖരിച്ചത്