"വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രം (മാനദണ്ഡങ്ങൾ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
{{Featured content/Info}}
*'''ഉന്നതനിലവാരം:വ്യക്തതയും കൃത്യതയുമുള്ളതായിരിക്കണം.'''
*'''മികച്ച റെസൊല്യൂഷന്‍: ചിത്രത്തിന്റെ നീളമോ വീതിയോ കുറഞ്ഞത് 1000 പിക്സല്‍ എങ്കിലും റെസല്യൂഷന്‍ ഉള്ളതായിരിക്കണംഉണ്ടായിരിക്കണം.'''
*'''സ്വതന്ത്രമായിരിക്കണം:തിരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങള്‍ പൊതുസഞ്ചയത്തിലുള്ളവയോ(പബ്ലിക് ഡൊമെയ്ന്‍) സ്വതന്ത്ര ലൈസന്‍സ് ഉള്ളവയോ ആയിരിക്കണം. ന്യായോപയോഗ അനുമതിപ്രകാരമുള്ള ചിത്രങ്ങള്‍ തിരഞ്ഞെടുക്കരുത്.'''
*'''ലേഖനത്തിനു മിഴിവേകണം:വിക്കിപീഡിയയിലെ ഏതെങ്കിലും ലേഖനത്തിനോടു ബന്ധപ്പെട്ടതായിരിക്കണം. ലേഖനത്തെ മനസിലാക്കാന്‍ സഹമാകുന്നവിധത്തിലുള്ള ചിത്രങ്ങള്‍ക്കു മുന്‍‌ഗണന.'''