"മധുര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 32:
* [[തെപ്പക്കുളം]]
* [[തിരുപ്പുരം കുന്റ്രം ]]
* [[അഴഗർ കോവിൽ ]]
===മീനാക്ഷി ക്ഷേത്രം===
പന്ത്രണ്ടാം നൂറ്റാണ്ടിൽ പാണ്ഡ്യരാജാവായ ചടയവർമ്മൻ സുന്ദരപാണ്ഡ്യന്റെ ഭരണകാലത്താണ് മധുര മീനാക്ഷി ക്ഷേത്രം നിർമ്മിക്കുന്നത്. പിന്നീട് പതിമൂന്നും പതിനാറും നൂറ്റാണ്ടുകൾക്കിടയിൽ ഇതിന്റെ ഒമ്പതു നിലകൾ പണികഴിക്കപ്പെട്ടു. പാണ്ഡ്യരാജാവായ കുലശേഖര പാണ്ഡ്യനാണ് ക്ഷേത്രനഗരം പണിതത്. വാസ്തുശില്പ മാതൃക കൊണ്ട് ശ്രദ്ധേയമായ ഈ ക്ഷേത്രനഗരം 14 ഏക്കർ സ്ഥലത്ത് പരന്നു കിടക്കുന്നു.
Line 45 ⟶ 46:
=== തിരുപ്പുരം കുന്റ്രം ===
മധുരയിൽ നിന്ന് പത്തു കി. മീ. തെക്കുഭാഗത്ത്‌ ഉള്ള ഒരു മനോഹരമായ ക്ഷേത്രമാണ് തിരുപ്പുരം കുന്റ്രം. ഒരു ഗുഹാ ക്ഷേത്രം ആണിത്. ഇന്ദ്രന്റെ പുത്രിയായ ദേവസേനയെ സുബ്രമണ്യൻ ഇവിടെ വെച്ചാണ് വിവാഹം കഴിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു. ശിവൻ, വിഷ്ണു, ദുർഗ, ഗണപതി, വേദവ്യാസൻ തുടങ്ങി ധാരാളം വിഗ്രഹങ്ങൾ ഈ ക്ഷേത്രത്തിൽ കാണാം.
 
=== അഴഗർ കോവിൽ ===
മധുരയിൽ നിന്ന് പത്തൊമ്പത് കി. മീ. കിഴക്കുഭാഗത്ത്‌ ഉള്ള ശില്പഭംഗിയുള്ള ഒരു ക്ഷേത്രമാണ് അഴഗർ കോവിൽ. വിഷ്ണുവാണ് ഈ ക്ഷേത്രത്തിലെ ഈശ്വരൻ. സുന്ദരരാജ പ്രതിഷ്ടയാണ് ഇവിടെ ഉള്ളത്.
 
==ചിത്രശാല==
"https://ml.wikipedia.org/wiki/മധുര" എന്ന താളിൽനിന്ന് ശേഖരിച്ചത്