"ചിങ് രാജവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) en:Qing Dynasty
വരി 83:
 
ക്വിങ്ങ് രാജകുലം അഥവാ മന്‌ചു രാജകുലം ചൈനയിലെ അവസാന രാജകുലം ആണ്‌ 1644 മുതൽ 1912 വരെ അവർ ചൈന ഭരിച്ചു. 1912 ന്‌ ശേഷം പ്രജാധിപത്യരാഷ്ട്രം നിലവിൽ വന്നു. മന്‌ചു വംശത്തിൽ പെട്ട ഐസിൻ ഗിയോരോ ആണ് ഈ രാജവംശം സ്ഥാപിച്ചത്. 1644 മുതൽ മഹത്തായ ക്വിങ്ങ് രാജവംശം ചൈനയിലെമ്പാടും വ്യാപിച്ചു.പൂർണ്ണ ചൈനയുമായുള്ള അനുരജ്ഞനം 1683 ൽ കാങ്സ്കി ചക്രവർത്തിയുമായി പൂർത്തിയായി
== അവലബം ==
[[en:Qing Dynasty]]
"https://ml.wikipedia.org/wiki/ചിങ്_രാജവംശം" എന്ന താളിൽനിന്ന് ശേഖരിച്ചത്