"ശശികുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
active link
വരി 16:
}}
 
ദൃശ്യമാധ്യമരംഗത്തെ പ്രഗൽഭനായ ഒരു മലയാളിയാണ്‌ '''ശശികുമാർ'''. ഇന്ത്യയിലെ ആദ്യ സ്വകാര്യ പ്രാദേശിക ഭാഷാ ചാനലായ [[ഏഷ്യാനെറ്റ്|ഏഷ്യാനെറ്റിന്റെ]] സ്ഥാപകൻ. ഇപ്പോൾ [[ചെന്നൈ|ചെന്നൈയിലെ]] ഏഷ്യൻ കോളേജ് ഓഫ് ജേർണലിസം എന്ന സ്ഥാപനത്തിന്റെ ചെയർമാൻ‌‍. <ref name='mlwkly-1'>[http://www.malayalamvarikha.com/inside2010/August/20/essay2.asppdf മലയാളം വാരിക 2010 ആഗസ്റ്റ് 20 ഓണപ്പതിപ്പ്] ശശികുമാറുമായി ഒ.കെ. ജോണി നടത്തിയ അഭിമുഖം-"മലയാളത്തിന്റെ പിൻ‌വിളികൾ" പേജ് 28-39</ref><ref>[http://www.amritatv.com/bestcitizenjournalist3/sasikumar.html amrita tv sasikumar profile]</ref>
1984 മുതൽ 86 വരെയുള്ള വർഷങ്ങളിൽ [[ദ ഹിന്ദു|ഹിന്ദുവിന്റേയും]], ഫ്രണ്ട്ലൈനിന്റെയും ആദ്യ പശ്ചിമേഷ്യാലേഖകനായി ജോലിചെയ്തു.<ref name='cerebrate-2'>http://cerebrate.in/2010/marg-tapovan/who.html</ref> ചലച്ചിത്രകാരൻ,അഭിനേതാവ് എന്നീ നിലകളിലും പ്രസിദ്ധനാണ് ശശികുമാർ. [[ദൂർദർശൻ|ദൂരദർശനിലൂടെ]] ദൃശ്യമാധ്യമരംഗത്തേക്ക് ചുവടുവെച്ച ശശികുമാർ ദൂരദർശനുവേണ്ടി നിരവധി ഡോക്യുമെന്ററികളും ഫീച്ചർ ഫിലിമുകളും നിർമ്മിച്ചിട്ടുണ്ട്. 'ഇനിയും മരിച്ചിട്ടില്ലാത്ത നമ്മൾ' , 'ലൗഡ്സ്പീക്കർ' എന്നീ മലയാള സിനിമകളിൽ അഭിനയിച്ചു.<ref>[http://dhanammagazine.com/php/showCategoryData.php?id=813&cat_id=90&pgNo=7 ധനം മാഗസിൻ]</ref><ref>http://thatsmalayalam.oneindia.in/movies/news/2009/06/08-sasikumar-to-act.html</ref> [[എൻ.എസ്‌. മാധവൻ|എൻ.എസ്. മാധവന്റെ]] "വന്മരങ്ങൾ വീഴുമ്പോൾ' എന്ന കഥയെ അടിസ്ഥാനപ്പെടുത്തി ഹിന്ദിയിൽ 'കായ തരൺ' എന്ന ചിത്രം സം‌വിധാനം ചെയ്തു.<ref name='mlwkly-1'/> <ref>http://www.thirdi.org/~dc/events.html</ref><ref>[http://www.rediff.com/movies/2004/nov/19sashi.htm 'There's no difference between Godhra and 1984 riots'-rediff]</ref>
 
"https://ml.wikipedia.org/wiki/ശശികുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്