"ആറന്മുളക്കണ്ണാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

|thumb|220px| ആറന്മുള കണ്ണാടി പൂർണ്ണതയ്ക്ക് മുൻപ്]]
വരി 7:
[[ചിത്രം:Aranmula kannadi.jpg|thumb|220px|ആറന്മുള കണ്ണാടി [[അഷ്ടമംഗല്യം|അഷ്ടമംഗല്യങ്ങളിലൊന്നായി]] കണക്കാക്കുന്നു]]
[[ചിത്രം:ARANMULA KANNADI RAW.jpg|thumb|220px| ആറന്മുള കണ്ണാടി പൂർണ്ണതയ്ക്ക് മുൻപ്]]
[[ചിത്രം:Finished Metal Mirror.jpg|thumb|220px| ആറന്മുള കണ്ണാടി പൂർണ്ണതയ്ക്ക് മുൻപ്]]
 
==ആറന്മുള കണ്ണാടിയുടെ നിർമ്മാണ രീതി==
മറ്റ് ഓട്ടുരുപ്പടികൾ ഉണ്ടാക്കുന്നതിൽ നിന്നും വ്യത്യസ്തമായ സമ്പ്രദായമാണു്ആറന്മുള കണ്ണാടി ഉണ്ടാക്കുന്നതിനു് ഉപയോഗിക്കുന്നത്. ചെമ്പും,വെളുത്തീയവും ഒരു പ്രത്യേക അനുപാതത്തിൽ ചേർത്തുണ്ടാക്കിയ കൂട്ടുലോഹം പ്രത്യേകമായി കൂട്ടിയെടുത്ത് മണ്ണുകൊണ്ട് നിർമ്മിച കരുവിൽ ഉരുക്കിയൊഴിച് ലോഹഫലകം ഉണ്ടാക്കുന്നു. തടി ഫ്രയിമുകളിൽ അരക്കിട്ടുറപ്പിച്ച് ലോഹ ഫലകം ചാക്കുകൊണ്ടൂള്ള പ്രതലത്തിൽ എണ്ണ പുരട്ടി ഉരച്ച് മിനുസപ്പെടുത്തുന്നു. അവസാന മിനുക്കുപണികൾ വെൽ വെറ്റ് പോലുള്ള മ്രുദുൽമായ തുണി ഉപയോഗിച്ച് ചെയ്യുന്നു. അതിനുശേഷം വിവിധ തരത്തിലുള്ള പിത്തളഫ്രയിമുകളിൽ അരക്കിട്ടുറപ്പിക്കുന്നു. രസം പൂശിയ ഗ്ലാസിന്റെ(ബൽജിയം ഗ്ലാസ്)പുറകിൽ നിന്നും പ്രതിഫലനം ഉണ്ടാകുമ്പോൾ അതിൽ നിന്നും വ്യത്യസ്തമായി ആറന്മുള കണ്ണാടിയിൽ വിഭ്രംശണമില്ലാത്ത യഥാർത്ഥ രൂപം നമുക്ക് ലഭിക്കുന്നു. ആറന്മുള കണ്ണാടിയുടെ നിർമ്മാണം ഇന്ന് ഏഴു കുടുംബങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്നു.വിദേശ വിപണിയിൽ ഒരു അൽഭുത കരകൗശല വസ്തുവായിമാറിയിരിക്കുന്ന ആറന്മുള കണ്ണാടി വിശിഷ്ട വ്യക്തികൾക്കുള്ള ഉപകാരമായും ഇൻഡ്യക്കുള്ളിലും വിദേശങ്ങളിലും സംക്കടിപ്പിക്കുന്ന എക്സിബിഷനുകളിലെ പ്രധാന പ്രദർശന വസ്തുവായി മുൻപന്തിയിൽ നിൽക്കുന്നു.
"https://ml.wikipedia.org/wiki/ആറന്മുളക്കണ്ണാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്