"സഞ്ജയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 94.96.86.31 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള �
വരി 3:
പ്രശസ്തനായ ഒരു മലയാള സാഹിത്യകാരനാണ് '''സഞ്ജയൻ'''. സഞ്ജയൻ എന്നത് തൂലികാനാമമാണ്, യഥാർത്ഥ‍ നാമം '''മാണിക്കോത്ത് രാമുണ്ണിനായർ''' (എം. ആർ. നായർ) എന്നാണ്. (ജനനം: [[1903]] [[ജൂൺ 13]] - മരണം: [[1943]] [[സെപ്റ്റംബർ 13]]). [[തലശ്ശേരി|തലശ്ശേരിക്കടുത്ത്]] 1903 [[ജൂൺ 13]]-നു ജനിച്ചു.
 
ഇത് രെദ്-ദഉദെസ് എന്ന്
== ജീവചരിത്രം ==
1927-ൽ ലിറ്ററേച്ചർ ഓണേഴ്സ് ജയിച്ച സഞ്ജയന്നസഞ്ജയൻ 1936-ലാണ് പ്രശസ്തമായ "സഞ്ജയൻ" എന്ന ഹാസ്യസാഹിത്യമാസിക ആരംഭിക്കുന്നത്<ref>http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=2205</ref>. 1938 മുതൽ 1942 വരെ മലബാർ ക്രിസ്ത്യൻ കോളേജിൽ അദ്ധ്യാപകനായിരുന്ന കാലത്താണ് വിശ്വരൂപം എന്ന ഹാസ്യസാഹിത്യമാസിക പ്രസിദ്ധീകരിക്കുന്നത്. 1935 മുതൽ 1942 വരെ [[കോഴിക്കോട്]] [[കേരളപത്രിക|കേരളപത്രികയുടെ]] പത്രാധിപനായിരുന്ന സഞ്ജയൻറെ പ്രധാനകൃതികൾ സാഹിത്യനികഷം (രണ്ട് ഭാഗങ്ങൾ), സഞ്ജയൻ(ആറ് ഭാഗങ്ങൾ), ഹാസ്യാഞ്ജലി തുടങ്ങിയവയാണ്. [[കുഞ്ചൻ നമ്പ്യാർ|കുഞ്ചൻ നമ്പ്യാർക്കു]] ശേഷമുള്ള മലയാളത്തിലെ വലിയ ഹാസ്യസാമ്രാട്ടായിട്ടാണ് സഞ്ജയൻ അറിയപ്പെടുന്നത്.
കവി,പത്രപ്രവർത്തകൻ,നിരൂപകൻ,തത്ത്വചിന്തകൻ,ഹാസ്യപ്രതിഭ
എന്നീ നിലകളിൽ പ്രശസ്തനായിരുന്നു.
Line 15 ⟶ 14:
=== മരണം ===
1943 [[സെപ്റ്റംബർ 13]]-ന് അന്തരിച്ചു.
ഒപ്
അഷിക്ക് സയിന്ന്
 
== അവലംബം ==
"https://ml.wikipedia.org/wiki/സഞ്ജയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്