"ഉർവ്വശി (നടി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

269 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
Vssun (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ�
(ചെ.) (Vssun (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ�)
{{prettyurl|Urvashi}}
{{ToDisambig|വാക്ക്=ഉർവശി}}
{{otheruses4|ഉർവ്വശി എന്ന തെന്നിന്ത്യൻ ചലച്ചിത്രനടിയെക്കുറിച്ചുള്ളതാണ്|പുരാണകഥാപാത്രത്തെക്കുറിച്ചറിയാൻ|ഉർവ്വശി (അപ്സരസ്)}}
{{ആധികാരികത}}
 
{{Infobox actor
| name = ഉർവശി
[[മലയാളചലച്ചിത്രം|മലയാളചലച്ചിത്രത്തിലെ]] ഒരു നടിയാണ് '''ഉർവശി'''. മലയാളം കൂടാതെ [[തമിഴ്]], തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ഉർവശി അഭിനയിച്ചിട്ടുണ്ട്. പ്രസിദ്ധ നർത്തകിയും നടിയുമായ [[കലാ‌രഞ്ജിനി]], [[കല്പന (അഭിനേത്രി)|കല്പന]] എന്നിവർ ഉർവശിയുടെ സഹോദരികളാണ്. 1980-90 കാലഘട്ടത്തിലെ മലയാളികൾക്ക് പ്രിയപ്പെട്ട ഒരു നായികയായിരുന്നു ഉർവശി.
 
2000 ത്തിൽ ഉർവശി പ്രസിദ്ധ മലയാള നടൻ [[മനോജ് കെ. ജയൻ|മനോജ് കെ. ജയനുമായി]] വിവാഹം ചെയ്തു. ഇവരുടെ പ്രണയ വിവാഹമായിരുന്നു.
 
== അഭിനയ ജീവിതം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/794881" എന്ന താളിൽനിന്ന് ശേഖരിച്ചത്