"വിമാനവാഹിനിക്കപ്പൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: kn:ವಿಮಾನವಾಹಕ ನೌಕೆ
(ചെ.) യന്ത്രം ചേർക്കുന്നു: yi:פליגער טרעגער; cosmetic changes
വരി 1:
[[ചിത്രംപ്രമാണം:USS Enterprise (CVN-65), bow view 1983.jpg|thumb|200px|എൻറർപ്രൈസ് - ലോകത്തിലെ ആദ്യ ആണവവിമാനവാഹിനിക്കപ്പൽ.]]
[[യുദ്ധവിമാനം|യുദ്ധവിമാനങ്ങൾക്ക്]] പറന്നുയരാനും ഇറങ്ങാനും സാധിക്കുന്ന തരത്തിലുള്ള, പരന്ന കപ്പൽത്തട്ടോടുകൂടിയ യുദ്ധകപ്പലാണ് '''വിമാനവാഹിനികപ്പൽ'''. ഇവയുടെ കപ്പൽത്തട്ടിനെ ഫ്ലൈറ്റ് ഡക്ക് എന്ന് പറയുന്നു. എല്ലാ [[വിമാനം|വിമാനങ്ങൾക്കും]] ഒരേ സമയം ഫ്ലൈറ്റ് ഡക്കിൽ പാർക്ക് ചെയ്യാൻ സ്ഥലം തികയാത്തതിനാൽ ഇവയെ [[ഹാംഗറുകൾ]] എന്നറിയപ്പെടുന്ന അറകളിൽ സൂക്ഷിക്കുകയും ആവശ്യമുള്ളപ്പോൾ [[ലിഫ്റ്റ്]] ഉപയോഗിച്ച് കപ്പൽത്തട്ടിലേക്ക് എത്തിക്കുകയും ചെയ്യുന്നു. വിമാനവാഹിനികപ്പൽ പ്രവർത്തിപ്പിക്കുന്നതിന്, ആയിരക്കണക്കിന് [[നാവികന്|നാവികരും]] [[വിമാന പൈലറ്റ്|പൈലറ്റ്മാരും]] ആവശ്യമുണ്ട്. ഉയർന്ന തലത്തിലുള്ള [[സാങ്കേതിക വിദ്യ|സാങ്കേതിക വിജ്ഞാനവും]] മുതൽമുടക്കുമുള്ളതിനാൽ ചില രാജ്യങ്ങൾക്ക് മാത്രമേ വിമാനവാഹിനികപ്പൽ നിർമ്മിക്കാൻ സാധിച്ചിട്ടുള്ളു.
 
വരി 7:
 
{{mil-stub}}
{{Link FA|hr}}
{{Link FA|pt}}
 
[[വർഗ്ഗം:ജലഗതാഗതം]]
 
{{Link FA|hr}}
{{Link FA|pt}}
 
[[af:Vliegdekskip]]
Line 63 ⟶ 64:
[[uk:Авіаносець]]
[[vi:Tàu sân bay]]
[[yi:פליגער טרעגער]]
[[zh:航空母舰]]
"https://ml.wikipedia.org/wiki/വിമാനവാഹിനിക്കപ്പൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്