"ഫെർമിയോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: ga:Fearmón
No edit summary
വരി 1:
{{prettyurl|Fermion}}
[[ചിത്രംFile:Standard Model of Elementary Particles-ml.svgpng|right|thumb|300px|അടിസ്ഥാനകണികകളുടെalt=|മൗലികകണങ്ങളുടെ Standardപ്രാമാണിക Model.മാതൃക: ആദ്യത്തെആദ്യ മൂന്ന് നിരകളിലുള്ളവയാണ് മൂന്നുതലമുറകളിലായി വർഗ്ഗീകരിക്കപ്പെട്ട ഫെർമിയോണുകൾ. ക്വാർക്ക് കുടുംബവും ലെപ്റ്റോണുകളും അടങ്ങുന്ന കണങ്ങളാണിവ]]
 
[[ഫെർമി-ഡിറാക് സാംഖ്യികം]] അനുസരിക്കുന്ന കണങ്ങളാണ് ഫെർമിയോണുകൾ. ശാസ്ത്രജ്ഞനായ [[Enrico Fermi|എൻറിക്കോ ഫെർമിയുടെ]] ബഹുമാനാർത്ഥമാണ് ഇവ നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്. [[ബോസോൺ|ബോസോണുകളിൽ]] നിന്ന് വിഭിന്നമായി ഇവ [[പൗളിയുടെ അപവർജ്ജന നിയമം]] അനുസരിക്കുന്നതിനാൽ രണ്ട് ഫെർമിയോണുകൾ ഒരിക്കലും ഒരേ [[ക്വാണ്ടം അവസ്ഥ|ക്വാണ്ടം അവസ്ഥയിൽ]] ആവുകയില്ല. അതിനാൽ രണ്ട് ഫെർമിയോണുകൾ ഒരേ സ്ഥലത്താണെന്നുണ്ടെങ്കിൽ അവയുടെ [[സ്പിൻ]] വ്യത്യസ്തമായിരിക്കണം. ഇക്കാരണത്താൽ ഫെർമിയോണുകൾ ദ്രവ്യവുമായി ബന്ധപ്പെട്ടവയാണ്.
"https://ml.wikipedia.org/wiki/ഫെർമിയോൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്