"ഗേജ് ബോസോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: sl:Umeritveni bozon
വരി 6:
# [[W, Z ബോസോണുകൾ]] : ഇവ [[ക്ഷീണബലം|ക്ഷീണബലത്തിന്റെ]] വാഹകരാണ്‌
# [[ഗ്ലൂഓൺ|ഗ്ലൂഓണുകൾ]] : ഇവ [[ശക്തബലം|ശക്തബലത്തിന്റെ]] വാഹകരാണ്‌
 
[[File:Standard Model of Elementary Particles-ml.png|right|thumb|300px|alt=|മൗലികകണങ്ങളുടെ പ്രാമാണിക മാതൃക]]
 
സ്റ്റാൻഡേർഡ് മോഡലിൽ ഗേജ് ബോസോണുകളുടെ സ്വഭാവം വിശദീകരിക്കുന്ന സമവാക്യങ്ങളായ ഫീൽഡ് സമവാക്യങ്ങൾ അവയെ പിണ്ഡമില്ലാത്ത കണങ്ങളായി കണക്കാക്കുന്നു. അതിനാൽ സൈദ്ധാന്തികമായി, ഗേജ് ബോസോണുകൾക്ക് പിണ്ഡമില്ല എന്നും അതിനാൽത്തന്നെ അവ വാഹകരായിട്ടുള്ള ബലങ്ങളുടെ റേഞ്ച് വലുതായിരിക്കണം എന്നും വരുന്നു. എന്നാൽ ക്ഷീണബലത്തിന്റെ റേഞ്ച് വളരെ ചെറുതാണ്‌ എന്ന് പരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടതാണ്‌. ഇത് വിശദീകരിക്കാനായി സ്റ്റാൻഡേർഡ് മോഡലിൽ W, Z ബോസോണുകൾ [[ഹിഗ്ഗ്സ് മെക്കാനിസം]] വഴി പിണ്ഡം നേടുന്നു എന്ന് സൈദ്ധാന്തീകരിക്കപ്പെട്ടിരിക്കുന്നു. എന്നാൽ ഈ സിദ്ധാന്തമനുസരിച്ച് [[ഹിഗ്ഗ്സ് ബോസോൺ]] എന്ന കണം ഉണ്ടാകേണ്ടതുണ്ട്. ഈ കണം ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല.
"https://ml.wikipedia.org/wiki/ഗേജ്_ബോസോൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്