"ബോസോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: hi:बोसॉन
No edit summary
വരി 1:
{{prettyurl|Boson}}
 
[[ചിത്രംFile:Standard Model of Elementary Particles-ml.svgpng|right|thumb|300px|അടിസ്ഥാനalt=|മൗലികകണങ്ങളുടെ കണികകളുടെപ്രാമാണിക Standard Modelമാതൃക. അവസാന നിരയിലുള്ളവനിരയിൽ ചുവപ്പിൽ കാണിച്ചിരിക്കുന്നവയാണ് ബലവാഹി കണങ്ങളായ ബോസോണുകളാണ്ബോസോണുകൾ]]
 
[[ബോസ്-ഐൻസ്റ്റൈൻ സാംഖ്യികം]] അനുസരിക്കുന്ന കണികകളാണ് ബോസോണുകൾ. ഇന്ത്യൻ ശാസ്ത്രജ്ഞനായ [[Satyendranath Bose|സത്യേന്ദ്രനാഥ് ബോസിന്റെ]] ബഹുമാനാർത്ഥമാണ് ഇവ നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്. ഒരേ സമയം ഒന്നിലധികം ബോസോണുകൾ ഒരേ [[ക്വാണ്ടം അവസ്ഥ|ക്വാണ്ടം അവസ്ഥയിൽ]] ആകാം എന്നതിനാൽ ഇവ ബലങ്ങളുടെ വാഹകരായി പ്രവര്ത്തിക്കുന്നു. ഉദാഹരണമായി, [[വിദ്യുത്കാന്തികബലം|വിദ്യുത്കാന്തികബലവാഹകരായ]] [[ഫോട്ടോൺ|ഫോട്ടോണുകൾ]] ബോസോണുകളാണ്.
"https://ml.wikipedia.org/wiki/ബോസോൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്