"ആറന്മുളക്കണ്ണാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 6:
പുരാതനമായ ആറന്മുള ക്ഷേത്രവും,ചരിത്ര പ്രസിദ്ധമായ ആറന്മുള വള്ളംകളിയും ആറന്മുളയുടെ കലാസാംസ്ക്കാരിക രംഗത്തുള്ള പ്രാധാന്യം നിലനിർത്തുമ്പോൾ,ഏതാണ്ട് നാല് ശതാബ്ദ്ത്തോളം പഴക്കമുള്ള കരകൗശല വെദഗ്ദ്ധ്യത്തിന്റ് ഏറ്റവും വലിയ ഉദാഹരണമാണു് ലോഹനിർമിതമായ ആറന്മുളക്കണ്ണാടി. ബി.സി.2000)-മാണ്ടിൽ ഇറ്റലിയിലും, ബി.സി.3000-മണ്ടിൽ ക്രീറ്റിലും, പ്രചുരപ്രചാരം നേടിയിട്ടുള്ളതും, ഇന്നേക്ക് 500 കൊല്ലങ്ങൾക്കു മുൻപ് പശ്ചിമ ഇൻഡ്യയിൽ നിലവിലിരുന്നതും,ഹാരപ്പ-മോഹഞ്ജ്ദാരോയിൽ നിന്നും 1922-ൽ കുഴിചെടുക്കപ്പെടുകയും ചെയ്തതുമായ ലോഹക്കണ്ണാടികളുമായി ആറ്ന്മുളകണ്ണാടിയ്ക്ക് പരസ്പരബന്ധമുള്ളതായി കാണുന്നു. വെദീക കാലതെത സുന്ദരിമാരുടെ സുഖഭോഗവസ്തുക്കളിൽ പ്രമുഖസ്താനം വഹിച്ചിരുന്ന ലോഹകണ്ണാടികൾ സപാതസിന്ധുവിൽ നിലനിന്നിരുന്നതും ദക്ഷിണേണ്ട്യയിൽ എത്തിചേർന്നതുമാണ്‌. 4000-വർഷങ്ങൾക്കുശേഷം ലോഹത്തിൽ എവിടെയെങ്കിലും ഈ ലോഹകണ്ണാടിയുടെ നിർമ്മാണം നിലനിൽക്കുന്നെങ്കിൽ അത് ആറ്ന്മുളയിൽ മാത്രമേയുള്ളു. ചെമ്പും വെളുത്തീയവും ഒരു പ്രത്യേക അനുപാതത്തിൽ ചേര്ത്തുണ്ടാക്കിയ കൂട്ടുലോഹമായ ആറ്ന്മുള കണ്ണാടിയുടെ നിർമ്മാണം ഏതാനും വിശ്വകർമ തറവഅടുകളുടെ പാവന സ്വത്തായി ഇന്നും സൂക്ഷിച്ച് പോരുന്നു.ഈ ലോഹകണ്ണാടിയുടെ ഉത്ഭവുമായി ബന്ധപ്പെട്ട പല കദകളും നിലവിലുണ്ടെങ്കിലും ഏറ്റവും വിശ്വസനീയമായ ഒരു കദ ഇങ്ങനെ പറയപ്പെടുന്നു. / ഏകദേശം ശതാബ്ദ്ങ്ങൾക്കുമുൻപ് ആറന്മുളക്ഷേത്രത്തിന്റെ നിർമ്മാണ പ്രക്രിയകൾക്കും ക്ഷേത്രത്തിലെ ദിവസവുമുള്ള മറ്റു കര്യങ്ങൾക്കും വേണ്ടിയുള്ള പൂജാവിളക്കുകൾ,പൂജാപാത്രങ്ങൾ, ഓടുകൊണ്ടുള്ള മറ്റ് പാത്രങ്ങൾ എന്നിവയുടെ നിർമ്മാണത്തിനും വേണ്ടി തമിഴ്നാട്ടിലെ ശങ്കരൻ കോവിൽ എന്ന സ്തലത്തുനിന്നും ഏതാനും വിശ്വകർമ കുടുമ്പങ്ങളെ ആറന്മുളയിൽ വിളിചുചവരുത്തി താമസ സഊകര്യം അടക്കം എല്ലാ ആനുകൂല്യവും അവർക്കു നൽകി. കാലക്രമേണ ജോലിയിൽ അലസരായി തീർന്ന ഇവരിൽ രാജാവിനു നീരസം തോന്നുകയും , അവറ്ക്കു നൽകി പോന്നിരുന്ന ആനുകൂല്യങ്ങൾ പിൻ വലിക്കുകയും ചെയ്തു. രാജാവിനെ പ്രീതിപ്പെടുത്താൻ വേണ്ടി ഒരു കിരീടം നിർമ്മിച്ച് അദ്ദേഹത്തിന്‌ നൽകുവാൻ അവർ തീരുമാനിച്ചു. കിരീടത്തിന്റെ അവസാന മിനുക്കു പണികൾ നടത്തുമ്പോൾ അതിന്‌ പ്രതിഫലനശേഷിയുള്ളത് കാണപ്പെട്ടു. പിന്നീടുള്ള നിരന്തരമായ പ്രയത്നത്താലും തിരുവാറന്മുളയപ്പന്റെ കാരുണ്യത്താലും കണ്ണാടി നിർമ്മാണത്തിനുള്ള ലോഹകൂട്ടിന്റെ അനുപാതം കണ്ടുപിടിച്ചു. രാജാവിന്റെ പ്രത്യെക നിർദ്ദേശാനുസരണം അന്നത്തെ തിരുവിതാംകൂർ മഹാ രാജാവിന്‌ ഉപകാരമായി ഒരു കണ്ണാടി നിർമ്മിച്ചു നൽകി. ആദ്യ കാലങ്ങളിൽ കുങ്കുമ ചെപ്പിലായിരുന്നു കണ്ണാടി നിർമ്മിച്ചിരുന്നത്. പിന്നീട് വാൽകണ്ണാടിയുടെ രൂപത്തിൽ ഭിത്തിയിൽ തൂക്കിയിടാവുന്ന രീതിയിലും അതിനുശേഷം സ്റ്റാന്റുള്ള ഫ്രയിമുകളിലും, പീ0ത്തിലുള്ള ഫ്രയിമുകളിലും കണ്ണാടി നിർമ്മിക്കപ്പെട്ടു. എട്ടു പൂജാസാധനങ്ങളിൽ ഒന്നായി അഷ്ട്ടമംഗല്യത്തിൽ വാൽകണ്ണാടി ഉപയോഗിച്ചു വരുന്നു.
[[ചിത്രം:Aranmula kannadi.jpg|thumb|220px|ആറന്മുള കണ്ണാടി [[അഷ്ടമംഗല്യം|അഷ്ടമംഗല്യങ്ങളിലൊന്നായി]] കണക്കാക്കുന്നു]]
[[ചിത്രം:ARANMULA KANNADI RAW.jpg|thumb|220px| ആറന്മുള കണ്ണാടി പൂർണ്ണതയ്ക്ക് മുൻപ്]]
 
==ആറന്മുള കണ്ണാടിയുടെ നിർമ്മാണ രീതി==
"https://ml.wikipedia.org/wiki/ആറന്മുളക്കണ്ണാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്