"വിൻഡോസ് 7" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 76:
===പോരായ്മകൾ===
ക്വിക്ക് ലോഞ്ച് ബാർ ടാസ്ക്ക്ബാറിലേക്ക് കൂട്ടിച്ചേർത്തിരിക്കുന്നതിനാൽ യഥാർത്ഥത്തിൽ റൺ ചെയ്യുന്ന പ്രോഗ്രാമുകൾ തിരിച്ചറിയുക പ്രയാസകരമാണ്‌. ആപ്ലീക്കേഷനുകൾ ടാസ്ക്ക്ബാറിലേക്ക് കൂട്ടിച്ചേർക്കുകയുമാകാം. ഇതും ആ പ്രോഗ്രാം റൺ ചെയ്യുകയാണോ അല്ലയോ എന്ന സംശയം ഉപയോക്താവിൽ ജനിപ്പിക്കുന്നു. ഫയലുകൾ ടാസ്ക്ക്ബാറിലെ പ്രോഗ്രാം ഐക്കണിലേക്ക് ഡ്രാഗ് ചെയ്ത് തുറക്കാവുന്ന സവിശേഷതയും ഇനി മുതൽ നഷ്ട്ടമാകും.
===എററുകൾ==
വിൻഡോസ് XP യെക്കാളും വിൻഡോസ് വിസ്റ്റയെക്കാളും സ്ഥിരതയുള്ള വെർഷനാണ് വിൻഡോസ് 7 എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ബ്ലൂ സ്ക്രീൻ ഡെത്ത് പോലുള്ള പല എററുകളും ഇതിൽനിന്നും വിമുക്തമല്ല. ഇതു തിരുത്തുന്നതിനായി മൈക്രോസോഫ്റ്റ് പല അപ്ഡേറ്റുകളും പുറത്തിറക്കിയിട്ടുണ്ടെങ്കിലും ഇത്തരം എററുകളിൽ നിന്നും വിൻഡോസ് 7 പൂർണ്ണമായും വിമുക്തമല്ല.
 
==ഒ.എസ് വില==
"https://ml.wikipedia.org/wiki/വിൻഡോസ്_7" എന്ന താളിൽനിന്ന് ശേഖരിച്ചത്