"പ്ലേഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
{{prettyurl|Plague}}
{{Infobox Disease
|Name = പ്ലേഗ്
Line 12 ⟶ 13:
|eMedicineTopic = 3381
|MeshID = D010930 }}
ഒരു [[ജന്തുജന്യ രോഗമാണ്]](Zoonoses) '''പ്ലേഗ്'''. [[യെഴ്സീനിയ പെസ്ടിസ്]] (Yersenia pestis )എന്ന [[ബാക്ടീരിയ]], [[എലി]], [[എലിച്ചെള്ള്]] എന്നിവയാണ് മാരകമായ ഈ പകർച്ച രോഗത്തിന് കാരണക്കാർ. ഈ ബാക്ടീരിയ മുഖ്യമായും എലിച്ചെള്ളിലും , തുടർന്ന് എലിയിലും,മനുഷ്യരിലും പ്ലേഗ് ഉണ്ടാക്കുന്നു .ഫ്രാൻസിലെ അലെക്സാണ്ടെർ യെര്സിൻ (Alexandre Yersin ), ജെപ്പാനിലെ ഷിബസബുരോ കിടസാടോ (Shibasaburo Kitasato) എന്നിവർ 1894 ല് ഹോങ്കോങ്ങിൽ വച്ചാണ് ഈ ബാക്ട്ടെരിയയെ തിരിച്ചറിഞ്ഞത് . എലിച്ചെള്ള് ആണ് രോഗ വാഹക കീടം (Vector ), എന്ന് 1898 ല് കണ്ടെത്തിയത് ഫ്രഞ്ച് ശാസ്ത്രഞ്ജൻ ആയ പൌൾ-ലൌഇസ് സൈമോണ്ട് (Paul-Louis Simond ) ആയിരുന്നു.
 
==പ്ലേഗിന്റെ ചരിത്രം==
പ്ലേഗ് എന്ന പകർച്ച വ്യധിയെക്കുറിച്ച് [സത്യവേദപുസ്തകം|വേദപുസ്തകത്തിൽ]] പരാമർശിച്ചിട്ടുണ്ട് . ചത്ത എലികളെ കണ്ടാൽ ഉടൻതന്നെ താമസ സ്ഥലം ഉപേക്ഷിക്കണം എന്നാണു [[ഭാഗവതം|ഭാഗവതത്തിൽ]] ഉപദേശിക്കുന്നത്. ക്രിസ്തബ്ദതിന്റെ തുടക്കത്തിൽത്തന്നെ അനേകായിരങ്ങളെ കൊന്നൊടുക്കിയ [[വൻ മഹാമാരി]] (great pandemic]] ആയി ഈ രോഗം മൂന്നു പ്രാവശ്യം ഉണ്ടായിട്ടുണ്ട് . 0542 ലെ ജസ്റ്റെനിയൻ (Justinian) പ്ലേഗ് 100 മില്യൺ പേരെയും , 1346 ല് ആരംഭിച്ച്‌ , മൂന്നു ശതാബ്ദം നീണ്ടു നിന്ന മഹാമാരി 25 മില്യൺ പേരെയും വക വരുത്തി. മൂന്നാമത്തെ മഹാമാരി 1894 ല് ആരംഭിച്ച് 1930 വരെ സംഹാര താണ്ടവം നടത്തി(1) . 1950 ല് 40,484 മരണങ്ങൾ ഉണ്ടായപ്പോൾ 1984 ല് 3,037 മരണങ്ങളായി കുറഞ്ഞു . 2001 ല് 175 മരണങ്ങൾ മാത്രം .
"https://ml.wikipedia.org/wiki/പ്ലേഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്