"പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയ്ന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 22:
| followed_by =
}}
[[മമ്മൂട്ടി]] നായകനായി [[2010]] സെപ്‌റ്റംബറിൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ്‌ '''പ്രാഞ്ചിയേട്ടൻ ആന്റ്‌ ദി സെയ്ന്റ്‌സെയ്ന്റ്'''‌. മമ്മൂട്ടിയാണ്‌ ചിത്രത്തിൽ നായകൻ.ചിത്രത്തിന്റെ സം‌വിധാനം നിർ‌വ്വഹിച്ചിരിക്കുന്നത് [[രഞ്ജിത്ത്]] ആണ്‌. ''ചിറമ്മേൽ ഈനാശു ഫ്രാൻസിസ്‌'' എന്ന കഥാപാത്രത്തെയാണ്‌ മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്‌.
 
[[പ്രിയാമണി|പ്രിയാമണിയാണ്‌]] ചിത്രത്തിൽഈ ചിത്രത്തിലെ നായിക. [[ഖുശ്ബു]] ഒരു പ്രധാനവേഷത്തിലെത്തുന്നു. സിദ്ദിഖ്‌, ഇന്നസെന്റ്‌, മാസ്റ്റർ ഗണപതി, രാമു, ടി.ജി.രവി, ഇടവേള ബാബു, ജയരാജ്‌ വാര്യർ തുടങ്ങിയവരാണ്‌ മറ്റ്‌ അഭിനേതാക്കൾ. [[ഷിബു ചക്രവർത്തി|ഷിബു ചക്രവർത്തിയുടെ]] ഗാനങ്ങൾക്ക്‌ ഈണം പകർന്നിരിക്കുന്നത്‌ ഔസേപ്പച്ചനാണ്‌[[ഔസേപ്പച്ചൻ|ഔസേപ്പച്ചനാണ്]]‌. കാപ്പിറ്റോൾ ഫിലിംസിന്റെ ബാനറിൽ നിർമിക്കുന്ന ഈ ചിത്രം വിതരണത്തിനെത്തിക്കുന്നത്‌ പ്ലേഹൗസാണ്‌.
 
 
"https://ml.wikipedia.org/wiki/പ്രാഞ്ചിയേട്ടൻ_ആന്റ്_ദി_സെയ്ന്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്