"തപാൽ മുദ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Bot: th:แสตมป์ is a former featured article
(ചെ.) യന്ത്രം ചേർക്കുന്നു: qu:Chaski unanchana; cosmetic changes
വരി 1:
{{prettyurl|Postage Stamp}}
[[ചിത്രംപ്രമാണം:Penny black.jpg|thumb|130px|ലോകത്തിലെ ആദ്യത്തെ തപാൽ മുദ്രയായ [[പെന്നി ബ്ലാക്ക്]] 1840 മേയ് 1ന് [[ബ്രിട്ടൺ|ബ്രിട്ടണിൽ]]പുറത്തിറങി]]
[[തപാൽ]] സേവനത്തിന് മുൻ‌കൂറായി പണം അടച്ചിട്ടുണ്ടെന്ന് കാണിക്കാനാൻ ഉപയോഗിക്കുന്ന ഉപാധിയാണ്‌ '''തപാൽ മുദ്ര''' അല്ലെങ്കിൽ '''തപാൽ സ്റ്റാമ്പ്'''. തപാൽ മുദ്ര സാധാരണയായി ചതുരത്തിലുള്ള ചെറിയ കടലാസു താളുകളിൽ അച്ചടിച്ചതായിരിക്കും. ഇത് [[തപാലാപ്പീസ്|തപാലാപ്പീസുകളിൽ]] നിന്നും വാങ്ങി തപാൽ ഉരുപ്പടിയിൽ പതിക്കുന്നു.
== പേരിനു പിന്നിൽ ==
വരി 6:
 
== ചരിത്രം ==
[[ചിത്രംപ്രമാണം:Red Scinde Dawk stamp.jpg|thumb|120px|left|സിന്ധ് ഡാക്ക്,ആദ്യത്തെ ഇൻഡ്യൻ തപാൽ മുദ്ര.]]
തപാൽ മുദ്രകൾ ആദ്യം നിലവിൽ വന്നത് 1840 മേയ് 1ആം തിയതി [[ബ്രിട്ടൺ|ബ്രിട്ടണിലാണ്]]. റൗളണ്ട് ഹിൽ എന്നയാളാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചത്. അദ്ദേഹത്തെ തപാൽ മുദ്രയുടെ പിതാവ് എന്നു വിളിക്കുന്നു. 1840 മേയ് 1ന് ആദ്യത്തെ തപാൽ മുദ്രയായ '''പെന്നി ബ്ലാക്ക്'''
മേയ് 6 മുതൽ പൊതു‌ഉപയോഗത്തിന് ലഭ്യമായി.ഇതിൽ [[വിക്ടോറിയ രാജ്ഞി|വിക്ടോറിയ രാജ്ഞിയുടെ]] മുഖമാണ് ആലേഖനം ചെയ്യപ്പെട്ടിരുന്നത്. തുടർന്ന് [[സ്വിറ്റ്സർലാന്റ്]], [[ബ്രസീൽ]] എന്നീ രാജ്യങളും തപാൽ മുദ്രകൾ പുറപ്പെടുവിച്ചു. 1845ൽ അമേരിക്കൻ ഐക്യനാടുകളിലെ ചില പോസ്റ്റ് മാസ്റ്റർമാർ സ്വന്തമായി തപാൽ മുദ്രകൾ പുറപ്പെടുവിച്ചു. ഔദ്യോഗികമായി അവിടെ ത‌പാൽ മുദ്ര നിലവിൽ വന്നത് 1847ലാണ്. 5 സെന്റിന്റെയും 10 സെന്റിന്റെയും ആ തപാൽ മുദ്രകളിൽ [[ബെഞ്ചമിൻ ഫ്രാങ്ക്‌ളിൻ|ബെഞ്ചമിൻ ഫ്രാങ്ക്‌ളിന്റെയും]] [[ജോർജ് വാഷിങ്ടൺ|ജോർജ് വാഷിങ്ടന്റെയും]] ചിത്രങളാണ് ആലേഖനം ചെയ്യപ്പെട്ടിരുന്നത്. അതിനു ശേഷം ലോകമെമ്പാടുമുള്ള രാജ്യങൾ തപാൽ മുദ്രകൾ പുറപ്പെടുവിച്ചു. [[ഇൻഡ്യ|ഇൻഡ്യയിലെ]] ആദ്യത്തെ തപാൽ മുദ്ര പുറത്തിറക്കിയത് 1852 ജൂലൈ 1ന് [[സിന്ധ് പ്രവിശ്യ|സിന്ധ് പ്രവിശ്യയിലാണ്]], ''[[സിന്ധ് ഡാക്ക്]]'' എന്നായിരുന്നു ആ തപാൽ മുദ്രയുടെ പേര്.<ref>
വരി 13:
 
== രൂപകല്പന ==
[[ചിത്രംപ്രമാണം:സിയേറ ലിയോണിന്റെ തപാൽ മുദ്ര..jpg|thumb|90px|right|സിയേറ ലിയോണിലെ തപാൽ മുദ്ര]]സാധാരണ കടലാസിൽ ചതുരത്തിലോ സമചതുരത്തിലോ ആണ് തപാൽ മുദ്രകൾ രൂപകൽപന ചെയ്യാറുള്ളത്, എങ്കിലും പലരൂപത്തിലും പല വസ്തുക്കൾ കൊൺടും നിർമിച്ചിട്ടുള്ള തപാൽ മുദ്രകൾ ലോകമെമ്പാടും പുറത്തു വന്നിട്ടുണ്ട്. [[ഇന്ത്യ|ഇന്ത്യയിലെ]] ആദ്യത്തെ തപാൽമുദ്രയായ സിന്ധ് ഡാക്ക് വൃത്താകൃതിയിലാണ്‌. [[ആഫ്രിക്ക|ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ]] കേപ് ഒഫ് ഗുഡ്‌ഹോപ്പിലാണ് ആദ്യമായി ത്രികോണാകൃതിയിലുള്ള തപാൽ മുദ്രകൾ പുറത്തിറങ്ങുന്നത്<ref>[http://www.capepostalhistory.com/ കേപ് ഒഫ് ഗുഡ്‌ഹോപ് തപാൽ ചരിത്രം]</ref>.
 
 
ഒട്ടിക്കാനായി പിൻഭാഗത്ത് പശയുള്ളതരം തപാൽ മുദ്രകൾ ആയമായി 1963ൽ [[ടോൻ‌ഗ|ടോൻ‌ഗയിലും]] 1964ലിൽ [[സിയേറ ലിയോൺ|സിയേറ ലിയോണിലും]] പുറത്തിറങി<ref>http://www.linns.com/howto/refresher/selfadhesives_20020218/refreshercourse.asp
</ref>.സിയേറ ലിയോണിലെ സ്റ്റാമ്പിന്റെ രൂപം സിയേറ ലിയോണിന്റെ ഭൂപടം പോലെയായിരുന്നു.
[[ചിത്രംപ്രമാണം:മരം കൊണ്ട് നിർമ്മിച്ച തപാൽമുദ്ര.jpg|thumb|left|100px|മരം കൊണ്ട് നിർമ്മിച്ച തപാൽ മുദ്ര]]
 
 
വരി 30:
 
== തപാൽ മുദ്രകളുടെ തരംതിരിവ് ==
* '''എയർമെയിൽ''' - വിമാനമാർഗ്ഗം വസ്തുക്കൾ തപാൽ ചെയ്യുമ്പോൾ എയർമെയിൽ തപാൽ മുദ്രകളാണ് ഉപയോഗിക്കുന്നത്. സാധാരണ എയർമെയിൽ (Airmail) എന്ന വാക്കോ തത്തുല്യമായ വാക്കുകളോ തപാൽ മുദ്രയിൽ അച്ചടിച്ചിരിക്കും.
* '''കമ്മൊറേറ്റീവ്''' - ശേഖരണത്തിനായി പുറപ്പെടുവിക്കുന്ന തപാൽ മുദ്രകൾ. പ്രത്യേക അവസരങൾക്കായി പുറത്തിറക്കുന്ന ഇവ കുറച്ചു മാത്രമേ അച്ചടിക്കാറുള്ളൂ.
* '''ഡെഫിനിറ്റീവ്''' - ദൈനംദിന ഉപയോഗങൾക്കുള്ള തപാൽ മുദ്രകളാണ് ഡെഫിനിറ്റീവ് വിഭാഗത്തിൽ വരുന്നത്.ഇവ കമ്മൊറേറ്റീവ് വിഭാഗം തപാൽ മുദ്രകളെ അപേക്ഷിച്ച് ആകർഷണീയത കുറഞ്ഞവയായിരിക്കും. ഒരേ രൂപകല്പന തന്നെ വർഷങളോളം പിന്തുടർന്നെന്നും വരാം.ഒരേ രൂപകല്പന വർഷങളോളം ഉപയോഗിക്കുന്നതുമൂലം ചിലപ്പോൽ ഇവയിൽ തെറ്റുകൾ കടന്നു കൂടാറുണ്ട്. ഇത്തരം തെറ്റുകളൂള്ള തപാൽ മുദ്രകൾ തപാൽ മുദ്ര ശേഖരിക്കുന്നവർ ആവേശ്ത്തോടെ കയ്യടക്കുന്നു.
* '''മിലിറ്ററി സ്റ്റാമ്പ്''' - സായുധ സേനയുടെ തപാൽ ശൃംഘലയുടെ ഉപയോഗത്തിനായി ഇറക്കുന്ന തപാൽ മുദ്രകൾ.
 
== തപാൽമുദ്ര ശേഖരണം ==
{{main|തപാൽമുദ്ര ശേഖരണം}}
വളരെയധികം വികാസം പ്രാപിച്ചിട്ടുള്ള ഒരു ഒഴിവുസമയ വിനോദമാണ് തപാൽ മുദ്ര ശേഖരണം. ശേഖരണത്തി‌നായി മാത്രമുള്ള തപാൽ മുദ്രകൾ ഇന്ന് എല്ലാ രാജ്യങളും പുറത്തിറക്കുന്നുണ്ട്.ചില രാജ്യങൾ പ്രധാനമായും തപാൽ മുദ്ര പുറപ്പെടുവിക്കുന്നത് ശേഖരണാർ‌ഥമാണ്, ആ രാജ്യങളുടെ വരുമാനത്തിന്റെ ഒരു പ്രധാന ഭാഗം തപാൽ മുദ്രകളുടെ വിപണനത്തിലൂടെയായിരിക്കും.ഉദാ: ലീച്ടെൻസ്റ്റെയിൻ ([http://en.wikipedia.org/wiki/Liechtenstein Liechtenstein]).
 
 
വരി 53:
<references/>
 
[[വിഭാഗംവർഗ്ഗം:തപാൽ സമ്പ്രദായം]]
 
 
 
[[af:Posseël]]
Line 103 ⟶ 101:
[[pms:Francobol]]
[[pt:Selo postal]]
[[qu:Chaski unanchana]]
[[ro:Marcă poștală]]
[[ru:Почтовая марка]]
"https://ml.wikipedia.org/wiki/തപാൽ_മുദ്ര" എന്ന താളിൽനിന്ന് ശേഖരിച്ചത്