"ഇലക്ട്രോസ്റ്റാറ്റിക്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
{{prettyurl|Electrostatics}}
{{വിദ്യുത്കാന്തികത|cTopic=[[ഇലക്ട്രോസ്റ്റാറ്റിക്സ്]]}}
സ്ഥിര [[വൈദ്യുതി|വൈദ്യുത]] ചാർജ്ജുകളോ, വളരെ സാവധാനം ചലിക്കുന്ന ചാർജ്ജുകൾ മൂലമോ ഉണ്ടാകുന്ന പ്രതിഭാസങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ് '''ഇലട്രോസ്റ്റാറ്റിക്സ്''' ''(Electrostatics)''. ഇലട്രോസ്റ്റാറ്റിക് പ്രതിഭാസങ്ങൾ ആവിർഭവിച്ചത് വസ്തുക്കളിലെ [[വൈദ്യുത]] ചാർജ്ജുകൾ തമ്മിലുള്ള [[ബലം]] നിമിത്തമാണ്. ഇത്തരത്തിലുള്ള [[ബലം|ബലങ്ങൾക്ക്]] വിവരണം [[കൂളംബ് നിയമം]] പോലെയുള്ള വിശദീകരണങ്ങൾ തരുന്നുണ്ട്. വൈദ്യുതസ്ഥൈതികമായി ഉടലെടുത്ത ബലങ്ങൾ വളെരെ ശക്തികുറഞ്ഞതാണെങ്കിലും [[ഇലക്ട്രോൺ|ഇലക്ട്രോണും]] [[പ്രോട്ടോൺ|പ്രോട്ടോണും]] തമ്മിലുള്ള [[ബലം]] വളരെ ശക്തമാണ്, ഉദാ: [[ഹൈഡ്രജൻ]] [[ആറ്റംആറ്റത്തിൽആറ്റം|ആറ്റത്തിൽ]] [[ഇലക്ട്രോൺ|ഇലക്ട്രോണും]] [[പ്രോട്ടോൺ|പ്രോട്ടോണും]] തമ്മിലുള്ള [[ബലം]] അവ തമ്മിലുള്ള [[ഗുരുത്വാകർഷണം|ഗുരുത്വാകർഷണബലത്തേക്കാൾ]] 40 മടങ്ങ് ശക്തമാണ്.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഇലക്ട്രോസ്റ്റാറ്റിക്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്