"അനാൽജെസിക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: അനാൽജെസിയ >>> അനാൽജീസിയ: ശരിയായ ഉച്ചാരണത്തിലുള്ള വാക്ക്
No edit summary
വരി 1:
{{prettyurl|Analgesia}}
[[വേദന]] അറിയാതിരിക്കുന്ന അവസ്ഥയാണ് '''അനാൽജെസിയഅനാൽജീസിയ'''. [[ത്വക്ക്|ത്വക്കിൽക്കൂടി]] ലഭിക്കുന്ന [[ചൂട്]], [[തണുപ്പ്]], വേദന, [[സ്പർശം]] എന്നീ ഇന്ദ്രിയാനുഭവങ്ങൾ [[തലച്ചോറ്|തലച്ചോറിലെത്തുന്നത്]] [[നാഡി|നാഡികൾ]] വഴിയാണ്. ഈ നാഡികളിൽ കൂടി വേദനയെന്ന സംവേദനം [[മസ്തിഷ്കം|മസ്തിഷ്കത്തിലും]] [[സുഷുമ്നാനാഡി|സുഷുമ്നാനാഡിയിലും]] എത്തിച്ചേരാതിരിക്കുമ്പോഴാണ് ഈ അവസ്ഥ സംജാതമാകുന്നത്.
 
==രോഗകാരണങ്ങൾ==
നാഡികൾക്കുണ്ടാകുന്ന രോഗമോ ക്ഷതമോ ആണ് കാരണം. ചില പ്രത്യേക രോഗാവസ്ഥകളിൽ തീക്ഷ്ണമായ വേദന അറിയാതിരിക്കുവാൻ [[നാർക്കോട്ടിൻ]], [[അക്കൊണൈറ്റ്]] തുടങ്ങിയ [[അനാൽജസിക്ക്അനാൽജീസിക്ക്|അനാൽജസിക്കുകൾഅനാൽജീസിക്കുകൾ]] പ്രയോജനപ്പെടുത്താറുണ്ട്. [[ശസ്ത്രക്രിയ|ശസ്ത്രക്രിയകളിൽ]] വേദന അറിയാതിരിക്കുവാൻ [[പെത്തിഡിൻപെത്തഡിൻ]], [[മോർഫീൻ]] തുടങ്ങിയവയുടെ കുത്തിവയ്പു നല്കാറുണ്ട്. [[നൈട്രസ് ഓക്സൈഡ്]], [[ഈഥർ]] തുടങ്ങിയ വാതകങ്ങൾ ശ്വസിക്കുന്നതും അനാൽജെസിയ ഉണ്ടാക്കുന്നു.
 
[[സിറിംഗോ മൈലിയ]] എന്ന രോഗം ഉണ്ടാകുമ്പോൾ ചൂടും വേദനയും ഒരുമിച്ച് അനുഭവപ്പെടാതാകൂന്നു. [[നോഡുലാർ ക്യൂട്ടേനിയസ് കുഷ്ഠം]] അഥവാ [[ലെപ്രോമാറ്റസ് കുഷ്ഠം]] എന്നൊരുതരം [[കുഷ്ഠം|കുഷ്ഠരോഗത്തിൽ]] കാലക്രമേണ വേദനയും മറ്റും തോന്നാതാവും. [[ടൂബർക്യൂലോയിഡ് കുഷ്ഠം]] എന്ന മറ്റൊരുതരം അനാൽജെസിയ വളരെയധികമായി കാണാം. അപ്പോൾ ആ ഭാഗത്തേക്കുള്ള നാഡികൾ തടിച്ചിരിക്കുകയും ചെയ്യും.
 
{{Sarvavijnanakosam}}
"https://ml.wikipedia.org/wiki/അനാൽജെസിക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്